സോളാര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി എ പി അനില്‍കുമാറിനെതിരായ പരാതിയില്‍ ഇന്ന് മൊഴിയെടുക്കും.
കൊച്ചി: സോളാര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി എ പി അനില്‍കുമാറിനെതിരായ പരാതിയില്‍ ഇന്ന് മൊഴിയെടുക്കും.
കൊച്ചിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് രഹസ്യമൊഴിയെടുക്കുന്നത്.
പരാതിക്കാരിയോട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ രാവിലെ 11 ന് ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.