വിമുക്ത ഭടൻ പി.വി.ഗോവിന്ദൻ നമ്പ്യാർ അന്തരിച്ചു.


കൂടാളി :കാവുന്താഴയിലെ വിമുക്ത ഭടൻ
പി.വി.ഗോവിന്ദൻ നമ്പ്യാർ(88) അന്തരിച്ചു.

ഭാര്യ: ലീലാവതി
മക്കൾ: സി.ഗീത ടീച്ചർ (ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് കൂടാളി ഹയർ സെക്കൻ്ററി സ്കൂൾ,സി. സന്തോഷ്
കുമാർ (വി മുക്ത ഭടൻ, NCC ഓഫിസ് തലശ്ശേരി),

സംസ്കാരം 12മണിക്ക് പയ്യാമ്പലത്ത്