സ്വർണവില കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,545 രൂപയായി.പവന് 120 രൂപ കുറഞ്ഞ് 36,360 രൂപയായി.