ആറു വയസുകാരി മുങ്ങി മരിച്ചു

കൊട്ടിയൂർ വെങ്ങലോടിയിൽ ആറു വയസുകാരി ബാവലി പുഴയിൽ മുങ്ങി മരിച്ചു

കുന്നുംപുറത്ത് മോബിൻ്റെ മകൾ അലീഷയാണ് മരിച്ചത്