Latest കേരളം പൊലീസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ September 24, 2022September 24, 2022 Web Editor Kerala police, Latest, Police, കേരളം തൊടുപുഴ: ഇടുക്കി അടിമാലി വാളറയിൽ സിവിൽ പൊലീസ് ഓഫീസർ വീടിനുള്ളിൽ മരിച്ച നിലയിൽ. മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ.കെ.രാജീവാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒറ്റയ്ക്കായിരുന്നു രാജീവ് താമസിച്ചിരുന്നത്.