Latest കേരളം പുന:സംഘടന വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നു October 18, 2022October 18, 2022 Web Editor Congress, Km abhijith, Ksu, Latest, കേരളം തിരുവനന്തപുരം: കെ.എസ്.യു പുനഃസംഘടന വൈകുന്നതിൽ പ്രതിഷേധം. സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് ഉടൻ സ്ഥാനമൊഴിയും. ഇന്ന് നേതൃത്വത്തിന് കത്ത് നൽകും. 2017ലാണ് കെ.എം അഭിജിത്തിനെ കെ.എസ്.യു പ്രസിഡന്‍റായി നിയമിച്ചത്. രണ്ടു വർഷമായിരുന്നു കാലാവധി. എന്നാൽ അഞ്ച് വർഷമായിട്ടും പുനഃസംഘടന നടക്കാതെ വന്നതോടെയാണ് രാജി.