Skip to content
Latest:
  • വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം
  • കരിയറില്‍ ശ്രദ്ധിക്കാൻ പറഞ്ഞതിന് ഇരട്ട സഹോദരിയെ 25കാരൻ കുത്തിക്കൊന്നു;
  • സീബ്രാലൈൻ മുറിച്ച്‌ കടക്കുമ്പോള്‍ പിക്കപ്പ് വാൻ ഇടിച്ചു; 72 കാരന് ദാരുണാന്ത്യം
  • കള്ളക്കടല്‍ പ്രതിഭാസം: കേരളത്തിലെ തെക്കൻ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
  • ബെവ്കോ പ്രീമിയം കൗണ്ടറുകളില്‍ നാളെ മുതല്‍ ; ഡിജിറ്റല്‍ പേയ്മെൻ്റ് മാത്രം
Kannur Vision Online
  • കേരളം
    • Home
  • ദേശീയം
  • ടെക്‌നോളജി
  • വാര്‍ത്തകള്‍
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
  • LIVE TV
Kannur Vision Online
  • കേരളം
    • Home
  • ദേശീയം
  • ടെക്‌നോളജി
  • വാര്‍ത്തകള്‍
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
  • LIVE TV
Latestദേശീയംസ്‌പോര്‍ട്‌സ്‌

2019 ൽ 3648 കോടി; ഇന്ന് ബിസിസിഐ അക്കൗണ്ടിലുള്ളത് 9629 കോടി

October 18, 2022 admin

മുംബൈ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബിസിസിഐയുടെ ആസ്തി 3,648 കോടിയിൽ നിന്ന് 9,629 കോടി രൂപയായി വർധിച്ചു. ഏകദേശം 6,000 കോടി രൂപയുടെ വർദ്ധനവുണ്ടായതായി മുൻ ബിസിസിഐ ട്രഷററും ഐപിഎൽ ചെയർമാനുമായ അരുൺ ധമാൽ വാർഷിക ജനറൽ ബോഡി യോഗത്തിൽ പറഞ്ഞു.

സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിക്ക് പിന്നാലെ 2019 ലാണ് ബിസിസിഐയുടെ പുതിയ ഭരണസമിതിയെ നിയമിച്ചത്. അന്ന് ബിസിസിഐയുടെ അക്കൗണ്ടിൽ 3,648 കോടി രൂപയുണ്ടായിരുന്നു. ഇപ്പോൾ 9,629 കോടി രൂപയാക്കി പുതിയ ഭരണസമിതിക്ക് കൈമാറുകയാണ്. താൻ അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്നതിന്‍റെ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ ആസ്തിയെന്നും ധമാൽ പറഞ്ഞു.

  • എല്ലാവരും ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കണം; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി
  • സ്വപ്നങ്ങൾക്ക് പ്രായം ഒരു പരിധിയല്ല; 13,000 കി.മി യാത്ര ചെയ്ത് അറുപത് പിന്നിട്ട രണ്ട് ദമ്പതിമാർ

Latest News

കാണാതായ വിദ്യാർഥിയുടെ മൃതദേഹം  കത്തിക്കരിഞ്ഞ നിലയില്‍
വാര്‍ത്തകള്‍

കാണാതായ വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

March 12, 2026 webdesk

മലപ്പുറം കുരുവമ്പലത്തുനിന്ന് ചൊവ്വാഴ്ച രാവിലെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍.കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകൻ മുഹമ്മദ് സിനാനെയാണ് (19) തിരുവനന്തപുരം മ്യൂസിയം പൊലീസ്

ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക വെച്ച്‌ തലയ്ക്ക് അടിച്ചു
വാര്‍ത്തകള്‍

ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക വെച്ച്‌ തലയ്ക്ക് അടിച്ചു

March 10, 2026 webdesk
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും
വാര്‍ത്തകള്‍

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

February 23, 2026 webdesk

Like us on Facebook

Copyright © 2026 Kannur Vision Online.