Latestലോകം തെക്കന്‍ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ അമ്പതിലധികം പേര്‍ മരിച്ചു October 29, 2022 admin സോള്‍: ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 50ലധികം പേർ മരിച്ചു. സോളിലെ ഇറ്റാവ നഗരത്തിലാണ് ദുരന്തമുണ്ടായത്. പലർക്കും ശ്വാസതടസ്സവും ഹൃദയസ്തംഭനവും ഉണ്ടാവുകയായിരുന്നു.