Latest ഗൾഫ് ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്കാന് ഉത്തരവ് November 18, 2022November 18, 2022 Web Editor Latest, Oman, ഗൾഫ് മസ്കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനിലെ 175 തടവുകാരെ മോചിപ്പിക്കാൻ സുൽ ത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടു. മോചനം ലഭിക്കുന്നവരില്‍ 65 പേർ വിദേശികളാണ്. ഒമാന്റെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്.