Skip to content
Latest:
  • തൃശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു
  • നവോദയയിലെ വിദ്യാര്‍ത്ഥിയുടെ മരണം; കൊലപാതകമെന്ന് പിതാവ്
  • ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരിക്ക്
  • കുംഭമേളയിലെ വൈറല്‍ സുന്ദരി കാമുകൻ ഫര്‍മാനൊപ്പം തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി
  • തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;’ എക്കോ’ മികച്ച ചിത്രം
Kannur Vision Online
  • കേരളം
    • Home
  • ദേശീയം
  • ടെക്‌നോളജി
  • വാര്‍ത്തകള്‍
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
  • LIVE TV
Kannur Vision Online
  • കേരളം
    • Home
  • ദേശീയം
  • ടെക്‌നോളജി
  • വാര്‍ത്തകള്‍
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
  • LIVE TV
Latestടെക്‌നോളജി

മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളുടെ സസ്പെൻഷൻ; നടപടി പിൻവലിച്ച് മസ്ക്

December 17, 2022 admin

വാഷിങ്ടണ്‍ പോസ്റ്റിലെയും ന്യൂയോർക്ക് ടൈംസിലെയും ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു. ഡോക്‌സിങ് റൂള്‍ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ പൂട്ടിയതെന്ന് പിന്നീട് റിപ്പോർട്ടുകളുണ്ടായിരുന്നു.

മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ചില മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ സസ്പെൻഷൻ പിന്‍വലിക്കുന്നുവെന്ന് ട്വിറ്റർ സിഇഒ ഇലോണ്‍ മസ്ക് അറിയിച്ചു. വിമർശനം ശക്തമായതോടെയാണ് തീരുമാനം എടുത്തതെന്നാണ് വിവരം.

സസ്പെൻഷൻ പിൻവലിക്കുന്നതിന് മുമ്പ് മസ്ക് ഇതുമായി ബന്ധപ്പെട്ട് ഒരു വോട്ടെടുപ്പും സംഘടിപ്പിച്ചിരുന്നു. നിരോധനം എത്രയും വേഗം നീക്കണമെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. അക്കൗണ്ടുകളുടെ സസ്പെൻഷൻ പിൻവലിച്ചതായി മസ്ക് പിന്നീട് ട്വീറ്റ് ചെയ്തു. മാധ്യമപ്രവർത്തകരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ട്വിറ്റർ ബഹിഷ്കരിക്കുമെന്നും പലരും പറഞ്ഞിരുന്നു.

  • മലേഷ്യയില്‍ മണ്ണിടിച്ചില്‍; 23 മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
  • പിഎൻബി തട്ടിപ്പിൽ പ്രതിഷേധം; കോഴിക്കോട് കോര്‍പ്പറേഷനിൽ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് സസ്പെൻഷൻ

Latest News

ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക വെച്ച്‌ തലയ്ക്ക് അടിച്ചു
വാര്‍ത്തകള്‍

ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക വെച്ച്‌ തലയ്ക്ക് അടിച്ചു

March 10, 2026 webdesk

ആലപ്പുഴ: ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക വെച്ച്‌ തലയ്ക്ക് അടിച്ചു. ‘നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല’ എന്നായിരുന്നു മെസേജ്.തലയോട്ടി പൊട്ടിയ 28 കാരന്‍

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും
വാര്‍ത്തകള്‍

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

February 23, 2026 webdesk
സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1640 രൂപ കൂടി; പുതുക്കിയ വില ഇങ്ങനെ
വാര്‍ത്തകള്‍

സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1640 രൂപ കൂടി; പുതുക്കിയ വില ഇങ്ങനെ

February 9, 2026 webdesk

Like us on Facebook

Copyright © 2026 Kannur Vision Online.