Latest കേരളം റേഷൻ കാർഡ് BPL ആക്കുന്നതിനുള്ള അപേക്ഷകൾക്കുള്ള സമയം നീട്ടി October 21, 2023October 21, 2023 webdesk റേഷൻ കാർഡ് BPL ആക്കുന്നതിനുള്ള അപേക്ഷകൾക്കുള്ള സമയം 30.10.2023 വൈകിട്ട് 5 മണി വരെ നീട്ടി. വെരിഫിക്കേഷൻ സമയത്ത് ന്യൂനതകൾ കണ്ട് return ചെയ്യുന്ന അപേക്ഷകളും 30.10.2023 വരെ resubmit ചെയ്യാവുന്നതാണ്.