Latest കേരളം എ എൻ ഷംസീർ സ്പീക്കറാകും September 2, 2022September 2, 2022 Web Editor Latest, കേരളം തിരുവനന്തപുരം: എം.ബി രാജേഷ് മന്ത്രിയാകുന്നതോടെ എ എൻ ഷംസീർ സ്പീക്കറാകും. സിപി െഎഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എം.ബി രാജേഷിന്റെ വകുപ്പ് ഏതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.