ചിമ്പാൻസി ആമയുമായി ആപ്പിൾ പങ്കിടുന്നു;വീഡിയോ വൈറൽ

ചിമ്പാൻസി ആമയുമായി ആപ്പിൾ പങ്കിടുന്ന വീഡിയോ വൈറൽ ആകുന്നു. തന്‍റെ അടുത്തിരിക്കുന്ന ആമയ്ക്ക് ചിമ്പാൻസി ആപ്പിൾ നൽകുന്നത് കാണാം.

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ , കുരങ്ങൻ ആമയുമായി ആപ്പിൾ പങ്കിടുന്നു. അസാധാരണമായ സൗഹൃദം കാണിക്കുന്നു.