Author: admin

Latestലോകം

മയക്കുമരുന്ന് കടത്ത്; കിഴക്കൻ പസഫിക് സമുദ്രത്തിൽ നാല് ബോട്ടുകൾ തകർത്ത് അമേരിക്ക

വാഷിങ്ടൻ: മയക്കുമരുന്ന് കടത്ത് ആരോപിച്ച് കിഴക്കൻ പസഫിക് സമുദ്രത്തിൽ നാല് ബോട്ടുകൾ കൂടി തകർത്ത് അമേരിക്ക. 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യു എസ് പ്രതിരോധ സെക്രട്ടറി

Read More
Latestദേശീയം

മണിപ്പൂരിൽ ​ഗ്രാമമുഖ്യനെ കുക്കി ഭീകരവാദികൾ കൊലപ്പെടുത്തി

ഇംഫാൽ: മണിപ്പുരില്‍ വീണ്ടും അശാന്തി പടർത്തി കൊലപാതകം. തെക്കൻ ജില്ലയായ ചുരാചന്ദ്പൂരിലാണ് കുക്കി ഭീകരവാദികൾ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയത്. ഗ്രാമമുഖ്യനായ ഹാവോകിപ് (50) ആണ് മർദനമേറ്റ് മരിച്ചത്. ഇയാളുടെ

Read More
Latestദേശീയം

കര തൊട്ട് മോൻത ചുഴലിക്കാറ്റ്; ആന്ധ്രയിൽ കനത്ത നാശനഷ്ടം, 4 മരണം

അമരാവതി: മോൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച ആന്ധ്രപ്രദേശ് തീരം കടന്നു. അയൽ സംസ്ഥാനമായ ഒഡിഷയിലും ഇതിൻ്റെ പ്രത്യാഘാതം അനുഭവപ്പെട്ടു. ഒഡിഷയിലെ 15 ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. ആന്ധ്രപ്രദേശിൽ നാലുപേരുടെ

Read More
Latestലോകം

​ഗാസയിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

​ഗാസ സിറ്റി: ഗാസയിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം. 30 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്നാരോപിച്ചാണ് ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

Read More
Latestകേരളംവിനോദം

റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കും

തിരുവനന്തപുരം: ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടർന്ന്

Read More
Latestസ്‌പോര്‍ട്‌സ്‌

രഞ്ജി ട്രോഫി; കേരളം-പഞ്ചാബ് മത്സരം സമനിലയിൽ

ചണ്ഡീഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം – പഞ്ചാബ് മത്സരം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ പഞ്ചാബ് വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി. കേരളത്തിന്

Read More
Latestസ്‌പോര്‍ട്‌സ്‌

ടി20 പരമ്പര; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യമത്സരം നാളെ

കാന്‍ബറ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് നാളെ കാന്‍ബറയില്‍ തുടക്കമാവും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20യ്ക്ക് കാന്‍ബറയാണ് വേദിയാകുന്നത്. ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വി ഇന്ത്യക്ക് ആഘാതമായിരുന്നു.

Read More
Latestദേശീയം

മാസപ്പടി കേസ്; കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. ആർഒസി അന്വേഷണത്തിന്റെ റിപ്പോർട്ട് തേടി സിഎംആർഎൽ നൽകിയ അപേക്ഷയിലാണ് കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസ്

Read More
Latestകേരളം

സംസ്ഥാന സ്കൂൾ കായികമേള; സ്വർണക്കപ്പിൽ മുത്തമിട്ട് തിരുവനന്തപുരം

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി തൃശൂരും ( 892 പോയിന്റ്)

Read More
Latestലോകം

കെനിയയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണ് അപകടം; 12 മരണം

നയ്റോബി: കെനിയയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണ് 12 മരണം. ക്വാലെ കൗണ്ടിയിലെ സിംബ ഗോളിനി പ്രദേശത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഡയാനിയിൽ നിന്ന് കിച്ച്വ

Read More