Author: admin

Latestകേരളം

ശബരിമല സ്വർണക്കൊള്ള; രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ടു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ടു. റാന്നി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് എസ്ഐടിയുടെ

Read More
Latestകേരളം

കേരളത്തിൽ മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും മഴ കനത്തേക്കും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Read More
Latestലോകം

അനധികൃത കുടിയേറ്റം; 50 ഇന്ത്യക്കാരെ നാടുകടത്തി യുഎസ്

അംബാല: അനധികൃത കുടിയേറ്റക്കാരായി എത്തിയ 50 ഇന്ത്യക്കാരെ നാടുകടത്തി യുഎസ്. ഹരിയാനക്കാരാണ് യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘത്തിലുള്ളത്. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരിൽ പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ

Read More
Latestദേശീയം

ഡൽഹിയിൽ വായുനില ​ഗുരുതരം; വാഹനങ്ങൾക്ക് വിലക്ക്, നവംബർ മുതൽ നിയന്ത്രണം

ന്യൂഡൽഹി: ഡൽഹിയിലെ വായുനില ​ഗുരുതരമായി തുടരുന്നതിനാൽ വീണ്ടും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തിനു പുറത്തു റജിസ്റ്റർ ചെയ്തതും ബിഎസ് 6 നിലവാരത്തിനു താഴെയുള്ളതുമായ വാഹനങ്ങൾക്കു നവംബർ ഒന്നുമുതൽ

Read More
Latestടെക്‌നോളജി

ഇനിമുതൽ കണ്ടുകൊണ്ടിരുന്ന റീൽ വീണ്ടും കാണാം; വാച്ച് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാ​ഗ്രാം

മുംബൈ: കണ്ടുകൊണ്ടിരുന്ന റീൽ വീണ്ടും കാണാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാ​ഗ്രാം. വാച്ച് ഹിസ്റ്ററി ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം ഈ ഫീച്ചർ ഫോണുകളിൽ ലഭിക്കും.

Read More
Latestകേരളംബിസിനസ്

വീണ്ടും ഇടിഞ്ഞ് സ്വർണവില; പവന് 89,800 രൂപ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില 90,000ല്‍ താഴെയെത്തി. ഈമാസം 10നാണ് ഇതിന് മുന്‍പ് സ്വര്‍ണവില പവന് 90,000ല്‍ താഴെ രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിക്ക് 600

Read More
Latestദേശീയം

ബിഹാർ തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മഹാസഖ്യത്തിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കും. സാമൂഹിക നീതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രകടനപത്രികയാണ് പുറത്തിറക്കുന്നതെന്നാണ് വിവരം. ഓരോ കുടുംബത്തിനും ജോലിയും ഉപജീവനവും ഉള്‍പ്പെടെയുള്ള

Read More
Latestലോകം

യുഎസുമായുള്ള പ്ലൂട്ടോണിയം നിർമാർജന കരാർ റദ്ദാക്കി റഷ്യ

മോസ്കോ: യുഎസുമായി ഒപ്പുവച്ച പ്ലൂട്ടോണിയം നിർമാർജന കരാർ റദ്ദാക്കി റഷ്യ. ഇരുപക്ഷവും കൂടുതൽ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും ചേർന്നു നിർമിച്ച കരാറായിരുന്നു ഇത്.

Read More
Latestലോകം

ചെലവ് ചുരുക്കൽ; 30,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ

ന്യൂയോർക്ക്: ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ആമസോൺ കമ്പനി ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പിരിച്ചുവിടൽ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് സൂചന. ആമസോണിന്റെ 1.55 ദശലക്ഷം

Read More
Latestദേശീയം

ഡിജിറ്റൽ അറസ്റ്റ്; മുഴുവൻ കേസുകളും സിബിഐക്ക് വിടുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സിബിഐക്ക് വിടുമെന്ന് സുപ്രീംകോടതി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുസംഭവങ്ങൾ രാജ്യവ്യാപകമാണെന്ന് സുപ്രീംകോടതി അറിയിച്ചു. സിബിഐ അന്വേഷണത്തിന്റെ പുരോഗതി

Read More