‘ജുറാസിക് വേൾഡ്: ഡൊമിനിയൻ’ ജൂൺ 10ന് എത്തും

ജുറാസിക് വേൾഡ് സീരീസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ഡൊമിനിയൻറെ അഡ്വാൻസ് ബുക്കിംഗ് തിരഞ്ഞെടുത്ത നഗരങ്ങളിൽ ആരംഭിച്ചു. ചിത്രം ജൂൺ 10ന് 3ഡി, ഐമാക്സ് 3ഡി, ഫോർഡ്ഡിഎക്സ്

Read more

‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് ഷമ്മി തിലകൻ

അമ്മ നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് നടൻ ഷമ്മി തിലകൻ. ഷൂട്ടിംഗിന്റെ തിരക്കിലായതിനാലാണ് ഇന്ന് ഹാജരാകാൻ കഴിയാതിരുന്നതെന്ന് കാണിച്ച് താരം ‘അമ്മ’യ്ക്ക് കത്ത് നൽകിയിട്ടുണ്ട്.

Read more

ശിഖർ ധവാന്റെ ബോളിവുഡ് അരങ്ങേറ്റം ഉടൻ

റൺ വേട്ടയിൽ മുൻ പന്തിയിൽ നിൽക്കുന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ടിക് ടോക്കിലെയും ഇൻസ്റ്റാഗ്രാമിലെയും സൂപ്പർ ഹിറ്റ് വീഡിയോകളിലൂടെ വലിയ ആരാധകവൃന്ദം

Read more

‘ട്വല്‍ത്ത് മാന്‍’ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനായ ‘ട്വല്‍ത്ത് മാൻ’ എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാറാണ് ‘ഫൈൻഡ്’ എന്ന ഇംഗ്ലീഷ് ഗാനത്തിൻ വരികൾ

Read more

ടൊവിനോ – കീർത്തി സുരേഷ് ചിത്രം ‘വാശി’ 17ന് പ്രദർശനത്തിന്

ടൊവിനോ തോമസും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം വാശി ജൂൺ 17ന് തിയേറ്ററുകളിൽ എത്തുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ നിർമ്മിച്ച് നവാഗതനായ വിഷ്ണു

Read more

ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ നല്ലത്; നടപ്പാക്കണമെന്ന് ആസിഫ് അലി

ഡബ്ല്യുസിസി നിർദ്ദേശിച്ച പല കാര്യങ്ങളോടും യോജിക്കുന്നതായി നടൻ ആസിഫ് അലി. ഡബ്ല്യുസിസിയിലെ നിർദേശത്തെച്ചൊല്ലി അമ്മയിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ആസിഫ് അലിയുടെ പിന്തുണ. അമ്മയെ ഉപേക്ഷിച്ച നടിമാരെ തിരികെ

Read more

കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി ടേബിളില്‍ ദീപിക

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി ബോളിവുഡ് നടി ദീപിക പദുക്കോൺ. ഇത്തവണ ജൂറി അംഗമായാണ് ദീപിക ചലച്ചിത്ര മേളയിലെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ വീഡിയോയും ചിത്രങ്ങളും

Read more

ചിത്രം ജോണ്‍ ലൂഥറിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും

അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ‘ജോൺ ലൂഥർ’ മെയ് 27ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് വൈകിട്ട് 7 മണിക്ക് റിലീസ്

Read more

സിബിഐ 5 ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

മലയാളത്തിൽ സിബിഐ സിനിമകൾ നിർമ്മിച്ച് വൻ ആരാധകവൃന്ദം സൃഷ്ടിച്ച ടീമാണ് കെ.മധുവും എസ്.എൻ സ്വാമിയും. മികച്ച പ്രതികരണവുമായി ‘സിബിഐ 5’ മുന്നേറുകയാണ്. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്

Read more

‘തൂഫാൻ..’; കെജിഎഫ് 2ലെ പുതിയ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്യും

കന്നഡ സൂപ്പർ സ്റ്റാർ യഷും ശ്രീനിധി ഷെട്ടിയും അഭിനയിച്ച ആക്ഷൻ ഡ്രാമ കെജിഎഫ്: ചാപ്റ്റർ 2 ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും ജനപ്രിയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.

Read more