പി.ആർ സുനു ഡിജിപിക്ക് മുന്നിൽ ഹാജരായില്ല; പുറത്താക്കൽ നടപടിയുമായി മുന്നോട്ട്
തിരുവനന്തപുരം: പിരിച്ചുവിടൽ നടപടി നേരിടുന്ന ഇൻസ്പെക്ടർ പി.ആർ.സുനു ഡി.ജി.പിക്ക് മുന്നിൽ ഹാജരായില്ല. നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി പി.ആർ.സുനുവിന് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ
Read More