Author: admin

Latestകേരളം

യുവ സംവിധായികയുടെ മരണം; മരിച്ചത് സ്വയം കഴുത്ത് ഞെരിച്ചാകാമെന്ന വിചിത്ര കണ്ടെത്തലുമായി പൊലീസ്

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്‍റെ മരണം സ്വയം കഴുത്ത് ഞെരിച്ചാകാമെന്ന് വിചിത്ര പരാമർശം. ഫോറൻസിക് റിപ്പോർട്ട് അനുസരിച്ച്, അപൂർവങ്ങളിൽ അപൂർവമായ ‘അസ്ഫിക്സിയോഫീലിയ’ എന്ന സ്വയം പീഡന

Read More
Latestകേരളം

ഗുരുസ്തുതി ചൊല്ലുമ്പോള്‍ എഴുന്നേൽക്കാതെ മുഖ്യമന്ത്രി; വിവാദം പുകയുന്നു

കണ്ണൂര്‍: ശ്രീനാരായണ കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ഗുരുസ്തുതി ചൊല്ലുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റ് നിൽക്കാത്തതിൽ വിവാദം. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലം എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളിയെ

Read More
Latestവിനോദം

വിവേക് അഗ്നിഹോത്രിയുടെ ‘ദി വാക്സിൻ വാര്‍’ ആരംഭിച്ചു; ഒപ്പം അനുപം ഖേറും

‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിവേക് അഗ്നിഹോത്രി പുതിയ പ്രോജക്റ്റ് ആരംഭിച്ചു. സമീപകാലത്ത് ഉള്ളടക്കം കൊണ്ട് വളരെയധികം ചർച്ചകളും വിവാദങ്ങളും സൃഷ്ടിച്ച ‘ദി കശ്മീർ

Read More
Latestകേരളം

സജി ചെറിയാനെതിരായ കേസ്; വിശദാംശം തേടാൻ ഗവര്‍ണര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം: സജി ചെറിയാനെതിരായ കേസിൽ വിശദാംശങ്ങൾ തേടാൻ ഗവർണർക്ക് നിയമോപദേശം. കോടതി കുറ്റവിമുക്തനാക്കിയെന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. ഗവർണർ ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. മുഖ്യമന്ത്രിയുടെ

Read More
Latestദേശീയം

പുതിയ പാമ്പന്‍ പാല നിർമ്മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാവും

രാമേശ്വരം : പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്‍റെ നിർമ്മാണം മാർച്ച് അവസാനത്തോടെ പൂർത്തിയാകുമെന്ന് ദക്ഷിണ റെയിൽവേ. അപകട മുന്നറിയിപ്പിനെ തുടർന്ന് ഡിസംബർ 23

Read More
Latestകേരളം

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; ഗവർണറുടെ അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ തുടരുന്നു. ഗവർണർ നാളെ അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടാനും സാധ്യതയുണ്ട്. ഭരണഘടനയെ വിമർശിച്ച കേസിൽ കോടതി അന്തിമ വിധി

Read More
Latestദേശീയം

യുവതിയെ വാഹനമിടിച്ച് വലിച്ചിഴച്ച സംഭവം; റിപ്പോർട്ട് തേടി അമിത് ഷാ

ന്യൂഡൽഹി: ഡൽഹിയിലെ കഞ്ചവാലയിൽ വാഹനാപകടത്തിൽപ്പെട്ട് റോഡിൽ വലിച്ചിഴച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോർട്ട് തേടി. അന്വേഷണം മുതിർന്ന ഡൽഹി

Read More
Latestകേരളം

കേരളത്തിലെ ആദ്യ മദർ-ന്യൂബോൺ കെയർ യൂണിറ്റ്; ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മദർ-ന്യൂബോൺ കെയർ യൂണിറ്റ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. നവജാത

Read More
Latestകേരളം

ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ; കൂടെ എം കെ രാഘവനും

തിരുവനന്തപുരം: ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംപി ശശി തരൂർ. എം.കെ രാഘവൻ എം.പിയും തരൂരിനൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ വച്ചാണ് അദ്ദേഹം

Read More
Latestകേരളം

മാളികപ്പുറം അപകടം; കലക്ടറോടും ദേവസ്വം ബോർഡിനോടും റിപ്പോർട്ട് തേടി മന്ത്രി

പത്തനംതിട്ട: മാളികപ്പുറം അപകടത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ട ജില്ലാ കളക്ടറോടും ദേവസ്വം ബോർഡിനോടും റിപ്പോർട്ട് തേടി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ

Read More