ചരിത്രത്തിൽ ഇന്ന് ജനുവരി 3

സ്റ്റേറ്റ് ഓഫ് അലാസ്‌ക രൂപീകൃതമായി അമേരിക്കന്‍ ഐക്യനാടുകളിലെ നാല്‍പ്പത്തിയൊമ്പതാം സംസ്ഥാനമായ  സ്റ്റേറ്റ് ഓഫ് അലാസ്‌ക രൂപീകൃതമായിട്ട് 61 വര്‍ഷംപൂര്‍ത്തിയാവുന്നു.ഭൂവിസ്തൃതിയനുസരിച്ച് അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ സംസ്ഥാനമാണ് അലാസ്‌ക.

Read more

ചരിത്രത്തിൽ ഇന്ന് നവംബർ 25

കൂത്തുപറമ്പ് വെടിവെപ്പ് നടന്നിട്ട് 26 വര്‍ഷം കേരളത്തിന്റെ രാഷ്ടീയ ചരിത്രത്തിലെ കറുത്ത അധ്യായമായ കൂത്തുപറമ്പ് വെടിവെപ്പ് നടന്നിട്ട് ഇന്നേക്ക് 26 വര്‍ഷം പൂര്‍ത്തിയാവുന്നു.1994 നവംബര്‍ 25നാണ് കൂത്തുപറമ്പില്‍

Read more

ചരിത്രത്തിൽ ഇന്ന് നവംബർ 19

അന്തർദ്ദേശീയ പുരുഷദിനം ഇന്ന് ലോക പുരുഷദിനംഅമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോൾ ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്കോ

Read more

ചരിത്രത്തിൽ ഇന്ന് നവംബർ 17

അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ദിനം നവംബര്‍ 17 അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ദിനമായി ആചരിക്കുന്നു . 1939 ല്‍ നാസികള്‍ ആക്രമിച്ച ചെക്ക് സര്‍വ്വകലാശാലകളെയും കൊല്ലപ്പെടുകയും ചെയ്ത വിദ്യാര്‍ത്ഥികളെ അനുസ്മരിപ്പിക്കുകയാണ്

Read more

ചരിത്രത്തിൽ ഇന്ന് നവംബർ 16

ബേനസീര്‍ ഭൂട്ടോ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിൽ   1988 നവംബര്‍ 16 നാണ്  ബേനസീര്‍ ഭൂട്ടോ    പാക്കിസ്ഥാന്റെ ഭരണാധികാരിയായി  അധികാരമേറ്റത്. ആധുനിക ഇസ്ലാമിക രാഷ്ട്രചരിത്രത്തിലെ ആദ്യത്തെ വനിത

Read more

ചരിത്രത്തിൽ ഇന്ന് നവംബർ 15

ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകൃതമായിട്ട് 20 വര്‍ഷം ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്, ഝാര്‍ഖണ്ഡ് .2000 നവംബര്‍ 15-നാണ് ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ്

Read more

ചരിത്രത്തിൽ ഇന്ന് നവംബർ 14

ശിശുദിനം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14.അദ്ദേഹത്തിൻ്റെ ജന്മദിനമാണ് രാജ്യം ശിശുദിനമായി ആഘോഷിക്കുന്നത്1889 നവംബര്‍ 14നാണ് നെഹറു ജനിച്ചത്. കുട്ടികളുടെ ഇഷ്ട

Read more

ചരിത്രത്തിൽ ഇന്ന് നവംബർ 13

ബംഗ്ലാദേശിൽ നാശം വിതച്ച് ഭോല ചുഴലിക്കാറ്റ് വീശിയിട്ട് 50 വർഷം 1970 നവംബര്‍ 13 ന് ബംഗ്ലാദേശ് ആയി മാറിയ കിഴക്കന്‍ പാക്കിസ്ഥാനെ തകര്‍ത്തുകൊണ്ട് 1970 നവംബര്‍

Read more

ചരിത്രത്തിൽ ഇന്ന് നവംബർ 12

ദേശീയ പക്ഷിനിരീക്ഷണ ദിനം പ്രശസ്ത പക്ഷി നിരീക്ഷകന്‍ ഡോ. സാലീം അലിയുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്. പക്ഷി നിരീക്ഷണത്തിലൂടെ നിരവധി സംഭാവനകള്‍ ശാസ്ത്ര

Read more

ചരിത്രത്തിൽ ഇന്ന് നവംബർ 11

ദേശീയ വിദ്യാഭ്യാസ ദിനം സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുല്‍ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ്

Read more