Author: admin

Latestദേശീയം

ലൈംഗികാതിക്രമ പരാതി; ഹരിയാന കായികമന്ത്രി രാജിവെച്ചു

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു. വനിതാ ജൂനിയർ അത്ലറ്റിക്സ് കോച്ചാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്. സന്ദീപ്

Read More
Latestകേരളം

ടി പി വധക്കേസ് പ്രതി കിർമാണി മനോജിന് കണ്ണൂരിലേക്ക് ജയിൽ മാറ്റം

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജിനെ ജയിൽ മാറ്റുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മനോജിനെ കണ്ണൂരിലേക്ക് മാറ്റി. പ്രായമായ അമ്മയ്ക്ക് വന്ന് കാണണമെന്ന

Read More
Latestകേരളം

കൊച്ചിയിൽ പുതുവർഷാഘോഷത്തിനെത്തിയത് ജനസാഗരം; തിരക്കിൽപെട്ട് ചികിത്സ തേടിയത് 200ൽ അധികം പേർ

കൊച്ചി: കൊച്ചിയിൽ പുതുവത്സരാഘോഷത്തിനിടെ വൻ ദുരന്തം ഒഴിവായി. പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ അഞ്ച് ലക്ഷത്തോളം പേർ കൊച്ചിയിൽ എത്തിയെന്നാണ് കണക്ക്. പുതുവത്സര ദിനത്തിന്‍റെ തലേന്ന് നഗരത്തിൽ വലിയ തിരക്കായിരുന്നു.

Read More
Latestവിനോദം

അങ്ങനെ അവരും ഒന്നിക്കുന്നു; പൃഥ്വിരാജ് – ബേസിൽ ജോസഫ് ചിത്രം പ്രഖ്യാപിച്ചു

പൃഥ്വിരാജും ബേസിലും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഗുരുവായൂരമ്പല നടയിൽ’ എന്നാണ് ചിത്രത്തിന്‍റെ പേര്. പൃഥ്വിരാജും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജയ ജയ ജയ

Read More
Latestദേശീയം

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടുന്നു; ഡിസംബറിൽ 8.3 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് വർധിക്കുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയർന്നു.

Read More
Latestദേശീയം

രാജസ്ഥാൻ കോൺഗ്രസ് എംഎല്‍എമാരുടെ കൂട്ടരാജി പിന്‍വലിക്കും

ജയ്പൂര്‍: മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ച് രാജി സമർപ്പിച്ച രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എമാർ രാജി പിന്‍വലിക്കുന്നു. കൂട്ടരാജിക്കെതിരെ ഉണ്ടായേക്കാവുന്ന കോടതി നടപടികൾ ഒഴിവാക്കാനാണ് രാജി പിൻവലിക്കുന്നത്. രാജിയില്‍

Read More
Latestദേശീയം

നാസിക്കിലെ ഫാക്ടറിയില്‍ തീപിടുത്തം; തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലെ പോളി ഫിലിം ഫാക്ടറിയിൽ തീപ്പിടിത്തം. നാസിക് ജില്ലയിലെ ഘട്ട്പുരിയിലെ മുണ്ടേഗാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ ശക്തമായ സ്ഫോടനവും തുടർന്ന് തീപിടുത്തവും ഉണ്ടായി.

Read More
Latestവിനോദം

ബിജു മേനോനും ഗുരു സോമസുന്ദരവും ഒരുമിച്ച ‘നാലാം മുറ’ ബോളിവുഡിലേക്ക്

ബിജു മേനോൻ്റെ പുതിയ ചിത്രമാണ് ‘നാലാം മുറ’. ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായ ചിത്രം സംവിധാനം ചെയ്‍തത് ദീപു അന്തിക്കാടാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്.

Read More
Latestലോകം

ചൈന ആസൂത്രിതമായി ബുദ്ധമതം തകർക്കാൻ ശ്രമിക്കുന്നു, വിശ്വാസം തകർക്കാൻ കഴിയില്ല: ദലൈലാമ

ഗയ: ചൈന ആസൂത്രിതമായി ബുദ്ധമതത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്നും ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. കഴിഞ്ഞ മാർച്ചിൽ ചൈനീസ് സർക്കാർ

Read More
Latestടെക്‌നോളജി

ഇനി അഞ്ച് ചാറ്റുകൾ പിൻ ചെയ്യാം; പുതിയ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ്, മെസേജ് യുവർ സെൽഫ്, വാട്ട്സ്ആപ്പ് അവതാർ എന്നിവയുൾപ്പെടെ ആവേശകരമായ നിരവധി ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് അനുദിനം ഒരു പുതിയ

Read More