1000 വിദ്യാർത്ഥികൾ പ്രകൃതിക്ക് തണൽ ഒരുക്കുന്നു : എഐഎസ്എഫ്
എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി.. ആയിരം വിദ്യാർത്ഥികൾ പ്രകൃതിക്ക് തണലൊരുക്കുന്നു എന്ന എഐഎസ്എഫ് മുഖത്തല മണ്ഡലം കമ്മിറ്റിയുടെ ക്യാമ്പയിനിൻ്റെ ഭാഗമായി
Read more