Author: Kannurvision online

കേരളം

ആശ്രമം കത്തിച്ച കേസ്: ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുര: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയടക്കം രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഗിരികുമാറാണ് അറസ്റ്റിലായത്.

Read More
കേരളം

വന്ദേ ഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി: വന്ദേ ഭാരത് ട്രെയിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തരുടെ താല്‍പര്യത്തിന് സ്റ്റോപ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍

Read More
ദേശീയം

തൂക്കിലേറ്റിയുള്ള വധ ശിക്ഷ; പഠിക്കാന്‍ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാന്‍ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍.സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗം ആരായണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ

Read More
ദേശീയം

മുസ്ലിം സംവരണം റദ്ദാക്കിയത് പുന: സ്ഥാപിക്കും; സംവരണ പരിധി ഉയര്‍ത്തി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. സംവരണ പരിധി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ്. 50% സംവരണ പരിധി 70% ആക്കി ഉയര്‍ത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും.

Read More
ദേശീയം

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ട് തിരിച്ചുവരും, നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമവും ഇല്ലാതാകും; അമിത് ഷാ

ഉടുപ്പി: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്നത് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തിരിച്ചുവരവിന് കാരണമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കന്നുകാലി കശാപ്പിനുള്ള

Read More
കേരളം

‘ദ കേരള സ്റ്റോറിക്കെതിരെ’ സംസ്ഥാന സര്‍ക്കാര്‍; പ്രദര്‍ശന അനുമതി നിഷേധിക്കാന്‍ ആലോചന

തിരുവനന്തപുരം: രാജ്യമാകെ വിവാദമുണ്ടാക്കിയ സിനിമ ‘ദ കേരള സ്‌റ്റോറിക്കെതിരെ’ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്നതില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രദര്‍ശന അനുമതി നിഷേധിക്കുന്നതടക്കം

Read More
ചരമം

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ചന്ദ്രന്‍ അന്തരിച്ചു

പാലക്കാട്: മുതിര്‍ന്ന നേതാവും, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന ആനക്കര ചേക്കോട് മേലപ്പുറത്ത് എം ചന്ദ്രന്‍ (76) അന്തരിച്ചു. വര്‍ധക്യ സഹജമായ അസുഖത്തെ

Read More
ദേശീയം

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് താങ്കള്‍ വന്നത്, പക്ഷേ വന്നിട്ട് കര്‍ണാടയെ പറ്റി ഒന്നും പറയുന്നില്ല, താങ്കളെ പറ്റി മാത്രം; മോദിക്കെതിരെ രാഹുല്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും നേര്‍ക്കുനേര്‍. കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ രാഹുല്‍ രംഗത്ത്. കര്‍ണാടക

Read More
ദേശീയം

മദനിക്ക് തിരിച്ചടി; സുരക്ഷാ ചെലവിന്റെ കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

കര്‍ണാടക പൊലീസിനെതിരായ ഹര്‍ജിയില്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കര്‍ണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം

Read More
വാര്‍ത്തകള്‍

മുസ്ലിം ലീഗിന് ആശ്വാസം;ലീഗ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ഉള്‍പ്പെടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.

Read More