പൊടിക്കാറ്റ് ശക്തമാകുന്നു; മുന്നറിയിപ്പ് നല്‍കി യു.എ.ഇ. അധികൃതര്‍
എ.ഇ.യുടെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍, ആവശ്യമായ സുരക്ഷാ മാർഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് എമിറേറ്റ്‌സ് ഹെല്‍ത്ത് സർവീസസ് മുന്നറിയിപ്പ് നല്‍കി.ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പൊടിക്കാറ്റ് ഉള്ള സമയങ്ങളില്‍
Read More