ലോകം

Latestലോകം

പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ വൻ കവർച്ച; നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ കാണാതായി

പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ വൻ കവർച്ച. നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്കൂട്ടറിൽ എത്തിയ മോഷ്ടാക്കളാണ് മോഷണം നടത്തിയത്. ഏഴ് മിനിറ്റിനകം മോഷ്ടാക്കൾ കവർച്ച

Read More
Latestലോകം

സനായിൽ 20 യുഎൻ ജീവനക്കാരെ തടഞ്ഞുവച്ച് ഹൂതികൾ

കയ്റോ: യെമൻ തലസ്‌‌ഥാനമായ സനായിൽ ഐക്യരാഷ്ട്ര സംഘടനയുടെ മേഖലാ ഓഫിസിലെ 20 ജീവനക്കാരെ തടഞ്ഞുവച്ച് ഹൂതികൾ. സനായിലെ ഹദയിലുള്ള ഓഫിസിലാണ് ജീവനക്കാരെ തടഞ്ഞുവച്ചത്. ചോദ്യം ചെയ്തശേഷം 11

Read More
Latestലോകം

​ഗാസയിൽ വെടിനിർത്തൽ പുനഃസ്ഥാപിച്ച് ഇസ്രയേൽ

ജറുസലം: റഫാ അടക്കം ഗാസയിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയതിനു പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ച് ഇസ്രയേൽ. സൈനികർക്കുനേരെ ഹമാസ് ആക്രമണം നടത്തിയെന്നു കാണിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ ഗാസയിൽ

Read More
Latestലോകം

സമാധാന ഉടമ്പടി ലംഘനം; ​ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രയേലും ഹമാസും

​ഗാസ സിറ്റി: ഗാസയിൽ സമാധാന ഉടമ്പടി ലംഘിച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും വ്യോമാക്രമണം. തെക്കൻ ഗാസയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച് ഹമാസ് ആക്രമണം

Read More
Latestലോകം

ധാക്കയിലെ വിമാനത്താവളത്തിൽ തീപിടിത്തം; സർവീസുകൾ താത്കാലികമായി നിർത്തിവച്ചു

ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. വിമാനത്താവളത്തിലെ കാർഗോ മേഖലയിൽ ഉച്ചയോടെയാണു തീപിടിത്തം ഉണ്ടായതെന്നു ബംഗ്ലദേശ്

Read More
Latestലോകം

പാക്-അഫ്​ഗാനിസ്ഥാൻ സംഘർഷം; ഖത്തറിന്റെ മധ്യസ്ഥതയിൽ ഇന്ന് ചർച്ച

ദോഹ: പാകിസ്ഥാൻ-അഫ്​ഗാനിസ്ഥാൻ അതിർത്തി സംഘർഷം ശക്തമായതിനെ തുടർന്ന് ഇന്ന് ഖത്തറിന്റെ മധ്യസ്ഥതയിൽ ചർച്ച നടക്കും. ദോഹയിൽ വച്ചാണ് അഫ്‌​ഗാൻ -പാക് പ്രതിനിധികൾ ചർച്ച നടത്തുക. താലിബാൻ പ്രതിനിധി

Read More
Latestലോകം

അഴിമതി ആരോപണം; 9 ഉന്നത ജനറർമാരെ പുറത്താക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

ബീജിങ്: അഴിമതി ആരോപിച്ച് സൈന്യത്തിലെ ഒമ്പത് ഉന്നത ജനറല്‍മാരെ പുറത്താക്കി ചൈന. പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പാര്‍ട്ടിയുടെ തീരുമാനമെടുക്കുന്ന സെന്‍ട്രല്‍ കമ്മിറ്റിയിലെ അംഗങ്ങളായിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒമ്പത്

Read More
Latestലോകം

മൊസാംബിക്കിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടം; മൂന്ന് ഇന്ത്യക്കാർ മരിച്ചു, കാണാതായവരിൽ മലയാളിയും

മപുറ്റോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികളടക്കം അഞ്ച് പേരെ കാണാതായി. കൊച്ചി പിറവം സ്വദേശിയായ

Read More
Latestലോകം

പാക് വ്യോമാക്രമണം; പാകിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 മത്സരങ്ങൾ റദ്ദാക്കി അഫ്ഗാനിസ്ഥാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ പാക് ആക്രമണത്തെ തുടർന്ന് പാകിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 മത്സരങ്ങൾ റദ്ദാക്കി അഫ്ഗാനിസ്ഥാൻ. എട്ട് പ്രാദേശിക ക്രിക്കറ്റ്‌ താരങ്ങൾ ഉൾപ്പെടെയാണ് പാക് ആക്രമണത്തിൽ

Read More
Latestലോകം

അഫ്​ഗാൻ അതിർത്തിയിൽ ചാവേർ ആക്രമണം; 7 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈനികർക്കുനേരെ വീണ്ടും ആക്രമണം. അഫ്‌ഗാൻ അതിർത്തിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടു. 13 സൈനിക‌ർക്ക് പരിക്കേറ്റു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ്

Read More