ആറ് മാസത്തിനുള്ളില്‍ എയര്‍ ഇന്ത്യയുടെ ടെക് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനസജ്ജമാകും

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്‍റെ കീഴിലുള്ള എയർ ഇന്ത്യ പുതുതായി ആരംഭിക്കുന്ന രണ്ട് ടെക്നോളജി ഡെവലപ്മെന്‍റ് സെന്‍ററുകളിൽ ഒന്ന് കൊച്ചിയിൽ വരുന്നു. ആറ് മാസത്തിനകം കാക്കനാട് ഇൻഫോപാർക്കിലോ സമീപമോ

Read more

കേരളത്തിലെ ഏറ്റവും വലിയ പമ്പുടമയാകാന്‍ കെഎസ്ആർടിസി

തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പെട്രോൾ-ഡീസൽ പമ്പ് ശൃംഖല കെ.എസ്.ആർ.ടി.സി സ്വന്തമാക്കും. കോർപ്പറേഷൻ നേരിട്ട് നടത്തുന്ന ‘യാത്രാ ഫ്യൂവല്‍സ്’ പമ്പുകളുടെ എണ്ണം 12 ൽ

Read more

പരിസ്ഥിതി ഓസ്‌കര്‍ ‘എര്‍ത്ത് ഷോട്ട്’ പുരസ്‌കാരം സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്

ലണ്ടന്‍: ‘പരിസ്ഥിതി ഓസ്‌കര്‍’ എന്നറിയപ്പെടുന്ന ‘എര്‍ത്ത് ഷോട്ട്’ പുരസ്‌കാരം തെലങ്കാനയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്. ചെറുകിട കർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിരമായ പരിഹാരം ഉറപ്പാക്കുന്നതാണ് ഖെയ്തിയുടെ പ്രവർത്തനങ്ങൾ. ബ്രിട്ടണിലെ

Read more

ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം ഉയർന്നു; നേടിയത് 43,324 കോടി

കൊവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞ് യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ വരുമാനം കുത്തനെ ഉയർന്നു. പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട്

Read more

ചൈനയിൽ നിന്ന് ഫാനുകളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ഫാനുകൾക്കും സ്മാർട്ട് മീറ്ററുകൾക്കും ഗുണനിലവാര നിയന്ത്രണ ഓർഡറുകൾ അവതരിപ്പിക്കാൻ വാണിജ്യ മന്ത്രാലയം. കർശനമായ ഗുണനിലവാര പരിശോധനകളിലൂടെ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയാണ്

Read more

ബയോഫ്ലോക് മത്സ്യകൃഷിയിൽ മികച്ച നേട്ടം; പട്ടികജാതി കുടുംബങ്ങൾക്ക് മികച്ച നേട്ടം

കൊച്ചി: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (സിഎംഎഫ്ആർഐ) പിന്തുണയോടെ നടത്തിയ ബയോഫ്ലോക്ക് കൃഷിയിൽ പട്ടികജാതി കുടുംബങ്ങൾക്ക് വലിയ നേട്ടം. കഴിഞ്ഞ വർഷം ആരംഭിച്ച ഗിഫ്റ്റ് തിലാപ്പിയ

Read more

രാജ്യത്ത് വിദേശനാണ്യ കരുതല്‍ ശേഖരത്തിൽ മൂന്നാം ആഴ്ചയിലും വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം തുടർച്ചയായ മൂന്നാം ആഴ്ചയും വർദ്ധിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) വിദേശനാണ്യ കരുതൽ ശേഖരം നവംബർ 25 ന് അവസാനിച്ച

Read more

യുപിഐ ഇടപാടുകളുടെ എണ്ണം കുറയ്ക്കല്‍; സമയം നീട്ടി

ന്യൂഡല്‍ഹി: യുപിഐ ആപ്ലിക്കേഷനുകളിലെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനുള്ള സമയപരിധി നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നീട്ടി. മൊത്തം യുപിഐ ഇടപാടുകളിൽ ഏതെങ്കിലും ആപ്ലിക്കേഷന്‍റെ വിപണി വിഹിതം

Read more

നവംബറില്‍ രാജ്യത്ത് റെക്കോര്‍ഡ് കാര്‍ വില്‍പ്പന; 31.7% വർദ്ധനവ്

രാജ്യത്തെ മികച്ച 10 കാർ നിർമ്മാതാക്കൾ നവംബറിൽ 310,807 യൂണിറ്റ് കാറുകൾ വിറ്റതായി കണക്കുകൾ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 31.7 ശതമാനം വർധനയുണ്ടായി. തുടർച്ചയായ ആറാം മാസമാണ്

Read more

രാജ്യത്ത് ഡിജിറ്റൽ കറന്‍സി ഇടപാട് തുടങ്ങി; 4 ബാങ്കുകളിലായി 1.71 കോടി

ഡൽഹി: രാജ്യത്ത് ആദ്യമായി ഡിജിറ്റൽ കറൻസിയുടെ (ഇ-രൂപ) ചില്ലറ ഇടപാടുകൾ ആരംഭിച്ചു. പരീക്ഷണ അടിസ്ഥാനത്തിൽ ആർബിഐ രാജ്യത്തെ നാല് ബാങ്കുകൾക്ക് 1.71 കോടിയാണ് ഇടപാടുകൾക്കായി അനുവദിച്ചിരിക്കുന്നത്. എസ്ബിഐ,

Read more