ടെലിവിഷൻ താരം തുനിഷ ശർമ സീരിയൽ സെറ്റിൽ മരിച്ച നിലയിൽ
മുംബൈ: ടെലിവിഷൻ നടി തുനിഷ ശർമ്മ(20) സീരിയൽ സെറ്റിൽ മരിച്ച നിലയിൽ. അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്‍റെ സെറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം
Read More