വിനോദം

Latestവിനോദം

‘മലൈക്കോട്ടൈ വാലിബനിൽ’ കമൽഹാസനും? അതിഥി വേഷത്തിലെത്തുമെന്ന് സൂചന

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. നീണ്ട സസ്പെൻസിന് ശേഷം, നിർമ്മാതാക്കൾ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്‍റെ

Read More
Latestവിനോദം

അജിത് – മഞ്ജു വാര്യർ ചിത്രം ‘തുനിവിൻ്റെ’ ട്രെയിലർ പുറത്ത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിന്‍റെ ‘തുനിവി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ബാങ്ക് കവർച്ചയിൽ തുടങ്ങുന്ന ട്രെയിലർ അജിത്ത് ഒരു പോലീസുകാരനാണോ അതോ കൊള്ളക്കാരനാണോ എന്ന ചോദ്യം അവശേഷിപ്പിക്കുന്നു.

Read More
Latestവിനോദം

ആമിർ ഖാൻ ടോളിവുഡിലേക്ക്? പ്രശാന്ത് നീൽ ചിത്രത്തിൽ ഒരുമിച്ചേക്കുമെന്ന് റിപ്പോർട്ട്

ആർആർആറിന്‍റെയും ഗോഡ്ഫാദറിന്‍റെയും വരവിന് ശേഷം, ബോളിവുഡ് താരങ്ങൾ തെലുങ്ക് സിനിമാ വ്യവസായത്തിൽ കണ്ണുവയ്ക്കുന്നു എന്ന ഒരു പൊതു അഭിപ്രായമുണ്ട്. തെലുങ്ക് സിനിമകൾക്ക് ലഭിക്കുന്ന പാൻ-ഇന്ത്യൻ റീച്ചാണ് ഇതിന്

Read More
Latestവിനോദം

‘മാളികപ്പുറം’ കേരളത്തിന്റെ ‘കാന്താര’യെന്ന് ആന്റോ ആന്റണി എം പി

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാളികപ്പുറം’. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ

Read More
Latestവിനോദം

‘പത്ത് തല’യുമായി ചിമ്പു; റിലീസ് തീയതി പുറത്തുവിട്ടു

ചിമ്പുവിന്‍റെ പുതിയ ചിത്രമായ ‘പത്തു തല’യ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഒബെലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’ മാർച്ച് 30ന് റിലീസ് ചെയ്യുമെന്ന്

Read More
Latestലോകംവിനോദം

‘കാനിബാൽ ഹോളോകോസ്റ്റ്’ സംവിധായകൻ റുജെറോ ഡിയോഡാറ്റോ വിടവാങ്ങി

വാഷിങ്ടൺ: ഇറ്റാലിയൻ സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ വിവാദ ചലച്ചിത്ര സംവിധായകനായ റുജേറോ ഡിയോഡാറ്റോ (83) അന്തരിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി സിനിമകളിലും ടിവിയിലും അദ്ദേഹം

Read More
Latestകേരളംവിനോദം

‘മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചു’; ഒമർ ലുലുവിനെതിരെ എക്‌സൈസ് കേസ്

കോഴിക്കോട്: ഇന്ന് റിലീസ് ചെയ്ത ‘നല്ല സമയം’ എന്ന സിനിമയുടെ സംവിധായകനായ ഒമർ ലുലുവിനെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. ഒമർ ലുലുവിനെതിരെ കോഴിക്കോട് റേഞ്ച് എക്സൈസ്

Read More
Latestവിനോദം

ഷെബി ചൗഘട്ടിന്റെ കാക്കിപ്പട ഇന്ന് മുതൽ തിയേറ്ററുകളിൽ

പ്ലസ് ടു, ബോബി എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാക്കിപ്പട’ ഇന്ന് തിയേറ്ററുകളിലെത്തും. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ്

Read More
Latestദേശീയംവിനോദം

അർജീത് സിങ്ങിൻ്റെ പരിപാടിക്ക് അനുമതിയില്ല; വിവാദത്തിനിരയായി വീണ്ടുമൊരു ഷാരൂഖ് ഗാനം

കൊൽക്കത്ത: ‘പത്താൻ’ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനത്തിന് പിന്നാലെ മറ്റൊരു ഷാരൂഖ് ഖാൻ ചിത്രത്തിലെ ഗാനത്തെച്ചൊല്ലിയും വിവാദം കത്തിപ്പടരുന്നു. ബോളിവുഡ് ഗായകൻ അർജീത് സിങ്ങിന്‍റെ സംഗീത പരിപാടിക്ക്

Read More
Latestദേശീയംവിനോദം

കവർച്ചാ ശ്രമത്തിനിടെ വെടിയേറ്റ് നടി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കൊല്‍ക്കത്ത: മോഷണ സംഘത്തിന്റെ ആക്രമണത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ച ജാർഖണ്ഡ് സിനിമാ നടി റിയ കുമാരിയുടെ (ഇഷ അല്‍യ) ഭർത്താവ് പ്രകാശ് കുമാർ അറസ്റ്റിൽ. പ്രകാശ് കുമാറിനും

Read More