വിവാദങ്ങൾക്കിടെ പത്താനിലെ രണ്ടാം ഗാനമെത്തി; തകർപ്പൻ നൃത്തച്ചുവടുകളുമായി ദീപികയും ഷാരൂഖും 

‘ബേഷരം രംഗ്’ എന്ന ഗാനത്തെച്ചൊല്ലി വിവാദം കത്തിപ്പടരുന്നതിനിടയിൽ പത്താനിലെ രണ്ടാമത്തെ ഗാനം ‘ഝൂമേ ജോ’ പുറത്തിറങ്ങി. പാട്ടിനൊപ്പം തകര്‍പ്പന്‍ നൃത്ത ചുവടുകളുമായാണ് ഷാരൂഖും ദീപികയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Read more

‘ജയ ജയ ജയ ജയഹേ’ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു

തീയേറ്ററുകളിൽ വൻ വിജയമായിരുന്ന ‘ജയ ജയ ജയ ജയഹേ’ ഒടിടി പ്രദര്‍ശനം ആരംഭിച്ചു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇപ്പോൾ

Read more

‘ഛെല്ലോ ഷോ’യും ‘ആര്‍ആര്‍ആര്‍’ ഗാനവും ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി

95-ാമത് ഓസ്‍കര്‍ അവാർഡിനായി ഇന്ത്യയിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തു. ‘ഛെല്ലോ ഷോ’, ‘ആർആർആർ’ എന്നിവ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ പുരസ്കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Read more

‘കാന്താര’ രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചന നൽകി നിർമ്മാതാവ്

കന്നഡ ചിത്രം ‘കാന്താര’ രാജ്യത്തുടനീളം വളരെയധികം ശ്രദ്ധ നേടിയിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു.

Read more

ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും, പ്രതി പിടിയിൽ 

മുംബൈ: ടിവി താരവും ഫാഷൻ ഇൻഫ്ലുവൻസറുമായ ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കിയ സംഭവത്തിൽ ഒരാൾ മുംബൈയിൽ അറസ്റ്റിലായി. വാട്സ് ആപ്പ് വഴിയാണ് ഇയാൾ ഉർഫി

Read more

എല്‍ജെപി-മോഹന്‍ലാല്‍ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപനം വെള്ളിയാഴ്ച

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രത്തിന്‍റെ പേര് വെള്ളിയാഴ്ച പ്രഖ്യാപിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവും മാക്സ് ലാബും സെഞ്ചുറി ഫിലിംസും ചേർന്ന്

Read more

‘ബേഷാരം രംഗ്’ വിവാദം; ഷാരുഖ് ഖാനെ ചുട്ടെരിക്കുമെന്ന ഭീഷണിയുമായി സന്യാസി

ഡൽഹി: ഷാരൂഖ് ഖാൻ നായകനായ ‘പഠാന്‍’ എന്ന ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തെച്ചൊല്ലിയുള്ള വിവാദം അവസാനിച്ചിട്ടില്ല. സിനിമയ്ക്കും പാട്ടിനും താരങ്ങൾക്കുമെതിരെ ഓരോ ദിവസവും പുതിയ പരാതികളും

Read more

എക്കാലത്തെയും മികച്ച 50 താരങ്ങള്‍; ബ്രിട്ടിഷ് മാഗസിൻ്റെ പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാനും

എംപയര്‍ മാഗസിൻ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സൂപ്പർ താരം ഷാരൂഖ് ഖാനും. ഡെൻസൽ വാഷിംഗ്ടൺ, ടോം ഹാങ്ക്സ് ഉൾപ്പെടെയുള്ള ഹോളിവുഡ് സെലിബ്രിറ്റികൾക്കൊപ്പം

Read more

ആടുതോമയുടെ രണ്ടാം വരവ്; ‘സ്‍ഫടികം’ മോഷൻ പോസ്റ്റർ പങ്കുവച്ച് മോഹൻലാല്‍

മോഹൻലാൽ എന്ന നടന്‍റെ വളർച്ചയിൽ മാറ്റിനിർത്താനാവാത്ത എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം ‘സ്ഫടികം’, പുതിയ കാലത്തെ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് റീ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്‍റെ

Read more

തമിഴ് റീമേക്കിനൊരുങ്ങി ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍ ചിത്രം ‘വാമനൻ’

ഇന്ദ്രൻസ് നായകനായി കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴ് റീമേക്കിനൊരുങ്ങുന്നു. സിനിമ ഇഷ്ടപ്പെട്ട ജനപ്രിയ തമിഴ് നടൻ റീമേക്കിനു സമ്മതമറിയിക്കുകയായിരുന്നു. മറ്റ് വിശദാംശങ്ങൾ ചിത്രത്തിന്‍റെ

Read more