ആരോഗ്യം

Latestആരോഗ്യംകേരളം

സംസ്ഥാനത്ത് വീണ്ടും കോളറ; കാക്കനാട് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് ആശങ്കയായി കോളറയും. എറണാകുളം കാക്കനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷത്തെ മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു.

Read More
Latestആരോഗ്യംകേരളം

നാലാമത്തെ സർക്കാർ ആയുർവേദ കോളേജ് ഇടുക്കിയിൽ

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കി ജില്ലയില്‍ ആരംഭിക്കുന്നു. ഇടുക്കി വികസന പാക്കേജില്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തി ഇടുക്കി ആയുര്‍വേദ

Read More
Latestആരോഗ്യംകേരളം

കേരളത്തിനായി ലോകബാങ്ക്; ആരോ​ഗ്യമേഖലയ്ക്ക് 2450 കോടി രൂപയുടെ വായ്പ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യമേഖലയുടെ വികസനത്തിന് 28 കോടി ഡോളറിന്റെ (ഏകദേശം 2450 കോടി രൂപ) വായ്പ അനുവദിച്ച് ലോകബാങ്ക്. കേരള ഹെൽത്ത് കെയർ ഇംപ്രൂവ്‌മെന്റ് പ്രോജക്ട് എന്ന

Read More
Latestആരോഗ്യംകേരളം

അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് വയോധികയ്ക്ക് രോ​ഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാര്‍ഡ് സ്വദേശിനിയായ 85കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ ഇവരെ

Read More
Latestആരോഗ്യംകേരളം

വീണ്ടും അമീബിക് ‌മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 13 വയസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത്13 വയസ്സുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിയുടെ നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

Read More
Latestആരോഗ്യംകേരളം

അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് വയോധിക മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. തിരുവനന്തപുരം പോത്തൻകോട് വാവറമ്പലം സ്വദേശിനി ഹബ്സാ ബീവി (79) ആണ് മരിച്ചത്. ഇന്ന് രാവിലെ

Read More
ആരോഗ്യംകേരളംവാര്‍ത്തകള്‍

അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു, ആരോ​ഗ്യനില തൃപ്തികരം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശികളായ മൂന്നുമാസം പ്രായമായ ശിശുവിനും 15കാരിക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്.

Read More
Latestആരോഗ്യംവാര്‍ത്തകള്‍

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; മൂന്ന് കഫ് സിറപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി: രാജ്യത്ത് ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ, മൂന്ന് കഫ് സിറപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ‌ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ്, റെഡ്നെക്സ്

Read More
Latestആരോഗ്യംലോകം

ജപ്പാനിൽ പകർച്ചപ്പനി; 4000-ത്തിലധികം രോ​ഗബാധിതർ, സ്കൂളുകൾ അടച്ചു

ജപ്പാനിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ചകളിലായി വിവിധ ലക്ഷണങ്ങളോട് കൂടി 4000-ത്തിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒക്കിനാവ, ടോക്യോ,

Read More
Latestആരോഗ്യംകേരളംവാര്‍ത്തകള്‍

സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട്

Read More