ആഗോളതലത്തിൽ തിരിച്ചടി; ഗൂഗിളിന്റെ അറ്റാദായത്തില്‍ 27 ശതമാനം ഇടിവ്

ആഗോളതലത്തിൽ തിരിച്ചടി നേരിട്ട് ഗൂഗിൾ. ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 2022 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 13.9 ബില്യൺ ഡോളർ അറ്റാദായമാണ് രേഖപ്പെടുത്തിയത്. ഇത് മുൻവർഷത്തെ

Read more

ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായി ഉയർന്ന് സ്പ്രൈറ്റ്

മുംബൈ: നാരങ്ങയുടെ രുചിയുള്ള ശീതളപാനീയമായ സ്പ്രൈറ്റ് ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായി ഉയർന്നെന്ന് മാതൃ കമ്പനിയായ കൊക്കകോള. 2022 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിലെ കണക്കുകളാണ്

Read more

നാല് ദിവസത്തിന് ശേഷം സ്വർണവില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണ വില ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ

Read more

ദീപാവലി അവധി; കമ്മോഡിറ്റി മാർക്കറ്റിൽ മാത്രം ഇന്ന് വ്യാപാരം

മുംബൈ: ദീപാവലി പ്രമാണിച്ച് ആഭ്യന്തര ഇക്വിറ്റി, കറൻസി മാർക്കറ്റുകൾക്ക് ഇന്ന് അവധി. ഇക്വിറ്റി, കറൻസി വിപണികൾ നാളെ മാത്രമേ വ്യാപാരം പുനരാരംഭിക്കുകയുള്ളൂ. കമ്മോഡിറ്റി മാർക്കറ്റ് ഇന്ന് വൈകുന്നേരം

Read more

ഋഷി സുനകിന്റെ ഭാര്യ അക്ഷതയ്ക്ക് ഇന്‍ഫോസിസിന്റെ ലാഭവിഹിതമായി ലഭിച്ചത് 126 കോടി

ലണ്ടൻ: ഋഷി സുനക്കിന്‍റെ ഭാര്യ അക്ഷതയ്ക്ക് ഇൻഫോസിസിൽ നിന്ന് 126 കോടി രൂപയുടെ ലാഭവിഹിതം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഭാര്യ അക്ഷത മൂർത്തി അതിസമ്പന്നരിൽ ഒരാളാണ്.

Read more

പ്രതിഫലം വാങ്ങി റിവ്യൂ എഴുതുന്നവരിൽ നിന്ന് സംരക്ഷണം നൽകാൻ കേന്ദ്രം

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ പെയ്ഡ് അവലോകനങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഇത് സംബന്ധിച്ച കരട് നിയമം പുറത്തിറക്കി. ഒരു

Read more

സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം: എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പിന്‍റെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. നറുക്കെടുപ്പ് വൈകീട്ട് മൂന്നിന് നടക്കും. നറുക്കെടുപ്പ് തിരുവനന്തപുരം ഗോർഖി ഭവനിൽ ആണ് നടക്കുക.

Read more

രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു; ഒരു മാസത്തിനിടെ 1% വർദ്ധനവ്

ന്യൂഡൽഹി: ദീപാവലി സമയത്തും രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു. ദീപാവലിയോടനുബന്ധിച്ച് രാജ്യത്തുടനീളം ബിസിനസുകളും വിൽപ്പനയും നടക്കുന്നുണ്ടെങ്കിലും, അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ)

Read more

ജീവനക്കാർക്ക് മൂൺലൈറ്റിംഗ് അനുവദിച്ച് ഇൻഫോസിസ്

പ്രമുഖ ഐടി സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് അതിന്‍റെ ജീവനക്കാർക്ക് മൂൺലൈറ്റിംഗ് ചെയ്യാൻ അനുമതി നൽകി. ഓഫീസ് സമയത്തിന് ശേഷം വൈകുന്നേരമോ രാത്രിയിലോ മറ്റ് ജോലികളിൽ ഏർപ്പെടുന്നതിനെയാണ് മൂൺലൈറ്റിംഗ്

Read more

ബിഎസ്എന്‍എല്ലിനെ മറികടന്ന് ഏറ്റവും വലിയ ലാൻഡ് ലൈൻ സേവന ദാതാവായി ജിയോ

മുംബൈ: റിലയൻസ് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ലാൻഡ് ലൈൻ സേവന ദാതാവായി മാറി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഓഗസ്റ്റ് 31 വരെ

Read more