കോ​മ്പ​റ്റീ​ഷ​ൻ കമ്മീഷൻ ഓ​ഫ് ഇ​ന്ത്യ ചുമത്തിയ പിഴയുടെ 10% ഗൂഗിൾ കെട്ടിവെക്കണം

ന്യൂ​ഡ​ൽ​ഹി: 1337.76 കോടി രൂപ പിഴയീടാക്കിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നടപടി സ്റ്റേ ചെയ്യണമെന്ന ഗൂഗിളിന്‍റെ ആവശ്യം കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ അംഗീകരിച്ചില്ല.

Read more

പിഴയടച്ചില്ല; ഗൂഗിളിന് നോട്ടീസയച്ച് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: അന്യായ വിപണന രീതികള്‍ പിന്തുടര്‍ന്നതിന് ചുമത്തിയ പിഴ സമയബന്ധിതമായി അടയ്ക്കാത്തതിന് ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ)യുടെ നോട്ടീസ്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് കോംപറ്റീഷൻ

Read more

ഇന്ത്യയിൽ 1,337 കോടി പിഴ: അപ്പീൽ നൽകി ഗൂഗിൾ

ന്യൂ​ഡ​ൽ​ഹി: 1,337.76 കോടി രൂപ പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിനെതിരെ ആഗോള ടെക് ഭീമനായ ഗൂഗിൾ അപ്പീൽ നൽകി. വാണിജ്യ താൽപ്പര്യങ്ങൾക്കനുസൃതമായി

Read more

ഡോക്ടര്‍മാരുടെ കുറിപ്പടിയും ഇനി ഗൂഗിള്‍ ലെന്‍സിലൂടെ വായിക്കാം

ഗൂഗിൾ അവതരിപ്പിച്ച സേവനങ്ങളിൽ ഏറ്റവും സ്വീകാര്യമായ ഒന്നാണ് ഗൂഗിൾ ലെൻസ്. അജ്ഞാത ഭാഷകൾ വിവർത്തനം ചെയ്യുന്നതിന് ഗൂഗിൾ ലെൻസ് വളരെ ഉപയോഗപ്രദമാണ്. അത്തരം സാങ്കേതികവിദ്യകൾ ഇതിനകം ഗെയിമിംഗ്

Read more

2022ൽ ഗൂഗിളില്‍ ഏറ്റവുമധികം ആളുകൾ തിരഞ്ഞ സിനിമകളുടെ പട്ടിക പുറത്ത്

വിവിധ മേഖലകളിൽ ഈ വർഷം ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തേണ്ട സമയമാണിത്. സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഈ വർഷം പുറത്തിറങ്ങിയ സിനിമകളുടെ ജനപ്രീതിയുമായി ബന്ധപ്പെട്ട് വിവിധ ലിസ്റ്റുകൾ പുറത്ത്

Read more

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വാക്ക് ‘വേർഡിൽ’

ന്യൂയോര്‍ക്ക്: ഈ വർഷം, ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയം’വേർഡിൽ’ ഗെയിമാണ്. തിരഞ്ഞെടുപ്പ് ഫലങ്ങൾ, എലിസബത്ത് രാജ്ഞി, ഉക്രൈൻ തുടങ്ങിയ കൂടുതൽ വാർത്താ-ഓറിയന്‍റഡ് വിഷയങ്ങൾ മറികടന്ന് വേർഡിൽ

Read more

ഗൂഗിൾ പ്ലേ അവാർഡ്സ് 2022; ഏറ്റവും മികച്ച ഗെയിമും ആപ്പുകളും ​പ്രഖ്യാപിച്ച് ഗൂഗിൾ

ഗൂഗിളിന്‍റെ ആപ്പ് സ്റ്റോറായ ഗൂഗിൾ പ്ലേസ്റ്റോർ, 2022ലെ ഗൂഗിൾ പ്ലേ അവാർഡ്സ് പ്രഖ്യാപിച്ചു. വോംബോയുടെ ‘ഡ്രീം’ ആണ് മികച്ച ആപ്ലിക്കേഷനായി ഗൂഗിൾ തിരഞ്ഞെടുത്തത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ)

Read more

പ്ലേ സ്റ്റോർ ആപ്പുകൾക്ക് സ്വന്തം ബില്ലിങ് സേവനം നിർബന്ധമാക്കിയത് ഗൂഗിൾ നിർത്തി

ന്യൂ​ഡ​ൽ​ഹി: ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ഡെവലപ്പർമാരുടെ ഇടപാടുകൾക്ക് പ്ലേയുടെ ബില്ലിംഗ് സം​വി​ധാ​നം മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഗൂഗിൾ മരവിപ്പിച്ചു. പ്ലേയുടെ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കുന്നതും

Read more

ഗൂഗിൾ മിനിമം സ്റ്റോറേജ് വർദ്ധിപ്പിക്കുന്നു; 15 ജി.ബി.യിൽനിന്ന് 1,000 ജി.ബി.യാക്കും

മുംബൈ: ഗൂഗിളിന്‍റെ പേഴ്സണൽ വർക്ക്സ്പേസ് അക്കൗണ്ട് സ്റ്റോറേജ് കപ്പാസിറ്റി 15 ജിബിയിൽ നിന്ന് ഒരു ടെറാബൈറ്റായി (1,000 ജിബി) വർദ്ധിപ്പിക്കുമെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

Read more

ആഗോളതലത്തിൽ തിരിച്ചടി; ഗൂഗിളിന്റെ അറ്റാദായത്തില്‍ 27 ശതമാനം ഇടിവ്

ആഗോളതലത്തിൽ തിരിച്ചടി നേരിട്ട് ഗൂഗിൾ. ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 2022 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 13.9 ബില്യൺ ഡോളർ അറ്റാദായമാണ് രേഖപ്പെടുത്തിയത്. ഇത് മുൻവർഷത്തെ

Read more