പത്താന്‍റെ ഒടിടി സ്ട്രീമിംഗ് അവകാശം വൻ തുകക്ക് സ്വന്തമാക്കി ആമസോൺ പ്രൈം
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം. വിവിധ കോണുകളിൽ നിന്ന് ബഹിഷ്കരണത്തിനാഹ്വാനം ഉയരുന്നതിനിടെ ചിത്രം
Read more