ഫസ്റ്റ് ലുക്കുമായി ടൊവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങളി’ലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാണ് ടൊവിനോയെ ചിത്രത്തിൽ കാണുന്നത്.

Read more

ടൊവിനോയുടെ ‘ഡിയര്‍ ഫ്രണ്ട്’ ധാക്ക ചലച്ചിത്രോത്സവത്തിലേക്ക്; ഒഫീഷ്യല്‍ സെലക്ഷന്‍ നേടി

ടൊവിനോ തോമസിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ‘ഡിയർ ഫ്രണ്ട്’ 21-ാമത് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 10 ന് തിയേറ്ററുകളിൽ എത്തിയ ഡിയർ

Read more

‘മിന്നൽ മുരളിക്ക്’ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ ‘മിന്നൽ മുരളി’ക്ക് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്. ഈ ചിത്രം മികച്ച സംവിധായകനുള്ള പുരസ്കാരത്തിനാണ് അർഹമായിരിക്കുന്നത്. ബേസിൽ ജോസഫാണ് ചിത്രം

Read more

ടൊവിനോയും സൗബിനും ഒന്നിക്കുന്ന ലാല്‍ ജൂനിയർ ചിത്രം ‘നടികര്‍ തിലകം’

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന, ടൊവിനോ തോമസും സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നടികര്‍ തിലകം എന്നാണ് ചിത്രത്തിന്‍റെ പേര്. ടൊവിനോയുടെയും സൗബിൻ ഷാഹിറിന്‍റെയും

Read more

തല്ലുമാല ഉടന്‍ നെറ്റ്ഫ്‌ളിക്‌സില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം ‘തല്ലുമാല’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 11ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ‘മണവാളന്‍ തഗ് ഓണ്‍

Read more

‘ഐഡന്റിറ്റി’ ചിത്രത്തിലൂടെ ഫോറന്സിക് സംഘം വീണ്ടും ഒന്നിക്കുന്നു

അനസ് ഖാൻ സംവിധാനം ചെയ്ത ഫോറൻസിക് ചിത്രം വലിയ വിജയമായിരുന്നു. ഒരു ഇൻവസ്റ്റി​ഗേഷൻ ത്രില്ലറായി എത്തിയ ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ഈ ടീം

Read more

‘ആരെയും ദ്രോഹിച്ചിട്ടല്ല കണ്ടന്റും റീച്ചും ഉണ്ടാക്കേണ്ടത്’

ജേര്‍ണലിസം പഠിക്കാത്തവരാണ് വാർത്താസമ്മേളനങ്ങളിൽ നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതെന്ന ഷൈൻ ടോം ചാക്കോയുടെ പ്രസ്താവനയെ പിന്തുണച്ച് നടൻ ടൊവിനോ തോമസ്. ഇത്തരം കാര്യങ്ങളാണ് ഈ കാലഘട്ടത്തിന്‍റെ പ്രശ്നമെന്നും ആരെയും

Read more

‘അടി തിരിച്ചടി കൂട്ടയടി’ ; തരംഗമായി ടൊവിനോയുടെ ‘തല്ലുമാല’ ട്രെയിലര്‍

ടൊവീനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഖാലിദ് റഹ്മാന്‍റെ ‘തല്ലുമാല’യുടെ ട്രെയിലർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നത് പോലെ, ചിത്രത്തിൽ ഒരുപാട് അടികളും തിരിച്ചടികളും ഉണ്ടാകുമെന്ന്

Read more

ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’; ഫസ്റ്റ്ലുക്ക് പുറത്ത്  

വൈക്കം മുഹമ്മദ് ബഷീറിൻറെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രം ഡിസംബറിൽ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചാണ് ആഷിഖ്

Read more