വാരാണസി ഇരട്ടസ്ഫോടനം; പ്രതി വാലിയുല്ല ഖാന് വധശിക്ഷ

ന്യൂഡൽഹി: 2006ലെ വാരണാസി സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ വാലിയുല്ല ഖാന് വധശിക്ഷ വിധിച്ചു. ഗാസിയാബാദ് ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2006 മാർച്ച് ഏഴിന് സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെൻറ് റെയിൽവേ സ്റ്റേഷനിലും നടന്ന സ്ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇംഗ്ലീഷ് സംഗ്രഹം: 2006 ലെ വാരണാസി സ്ഫോടന പരമ്പര തീവ്രവാദി വാലിയുള്ള ഖാൻ വധശിക്ഷ