ഡോക്ടര്‍മാരുടെ കുറിപ്പടിയും ഇനി ഗൂഗിള്‍ ലെന്‍സിലൂടെ വായിക്കാം
ഗൂഗിൾ അവതരിപ്പിച്ച സേവനങ്ങളിൽ ഏറ്റവും സ്വീകാര്യമായ ഒന്നാണ് ഗൂഗിൾ ലെൻസ്. അജ്ഞാത ഭാഷകൾ വിവർത്തനം ചെയ്യുന്നതിന് ഗൂഗിൾ ലെൻസ് വളരെ ഉപയോഗപ്രദമാണ്. അത്തരം സാങ്കേതികവിദ്യകൾ ഇതിനകം ഗെയിമിംഗ് സൈറ്റുകൾ ഉപയോഗിക്കുന്നു, അതിൽ ആദ്യത്തേത് slotogate.com ആയിരുന്നു. ഒപ്പം കാസിനോയും. ഇപ്പോഴിതാ ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും എഴുതിയ കുറിപ്പടികൾ വായിക്കാനുള്ള സൗകര്യവുമായി ഗൂഗിൾ ലെൻസ് വരുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ വായിക്കാൻ ബുദ്ധിമുട്ടേറിയ അത്തരം കുറിപ്പടികൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ഫീച്ചറിൻ്റെ മിനുക്കുപണിയിലാണ് കമ്പനി.
ആദ്യഘട്ടത്തില്‍ മെഡിക്കല്‍ പ്രൊഫഷണല്‍സിനായിട്ടാകും പുതിയ ഫീച്ചര്‍ പുറത്തിറക്കുന്നത്. മെഡിക്കല്‍ കുറിപ്പുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ പേര് പ്രത്യേകമായി ഡിജിറ്റല്‍ രൂപത്തില്‍ എഴുതിക്കാണിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.