Latest വാണിജ്യം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് October 13, 2022October 13, 2022 Web Editor Latest, വാണിജ്യം മൂന്ന് ദിവസത്തെ വന്‍ ഇടിവിൽ നിന്ന് നേരിയ തോതില്‍ വര്‍ധിച്ച് സംസ്ഥാനത്തെ സ്വര്‍ണവില. 37400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 80 രൂപയാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 960 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.