Latest കേരളം വാണിജ്യം കുതിച്ചുയർന്നു സ്വർണവില; നാല്‍പ്പതിനായിരത്തിന് തൊട്ടുതാഴെ December 27, 2022December 27, 2022 Web Editor Gold in kerala, Gold Price, Gold rate, Gold rate in kerala, Kerala gold price today, Latest, കേരളം, വാണിജ്യം തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലക്ക് ഇന്നും മാറ്റമില്ല. ഇന്നലെ ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 39,960 രൂപയായിരുന്നു വില. ഇന്നലെ ഒരു ഗ്രാം സ്വർണത്തിനു 10 രൂപയാണ് കൂടിയത്. ഗ്രാമിനു 4995 രൂപയാണ് നിലവിലെ വിപണി വില.