Latest ഗൾഫ് സൗദിയിലെ വിനോദസഞ്ചാരം; ലക്ഷം യുവാക്കളെ പരിശീലിപ്പിക്കും June 9, 2022June 9, 2022 Web Editor Latest, ഗൾഫ് റിയാദ്: സൗദി അറേബ്യ ഒരു ലക്ഷം യുവാക്കൾക്ക് ടൂറിസം മേഖലയിലെ തൊഴിലുകൾക്കായി പരിശീലനം നൽകുന്നു. ‘ട്രയൽ ബ്ലേസർ ‘ എന്ന പേരിൽ 100 മില്യൺ ഡോളർ ചെലവഴിച്ചാണ് അന്താരാഷ്ട്ര പരിശീലനം നടത്തുന്നത്. ടൂറിസം മേഖലയ്ക്ക് ആവശ്യമായ തദ്ദേശീയരെ പരിശീലിപ്പിക്കുന്നതിനൊപ്പം നാളത്തെ നേതാക്കളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.