രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്രത്തിൻറെ അവാർഡിൻ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. 2021 ലെ രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി ഒറ്റപ്പാലം പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. കേസുകൾ തീർപ്പാക്കുന്നതിനും അതിക്രമങ്ങൾ പരിഹരിക്കുന്നതിനുമുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരിഹരിക്കുന്നതിൽ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനും മുൻപന്തിയിലാണ്. പുരസ്കാരം ഈ മാസം 10ൻ സമ്മാനിക്കും.