iQOO Neo 7 സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ

ചൈന: ചൈനീസ് വിപണിയിൽ ഇന്ന് ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഐക്യൂ നിയോ 7. മീഡിയടെക് ഡൈമെൻസിറ്റി 9000+ പ്രോസസ്സറുകൾ പ്രതീക്ഷിക്കാം.

ഈ സ്മാർട്ട്ഫോണുകൾ എഫ്എച്ച്ഡി + ഡിസ്പ്ലേയോടെ വിപണിയിൽ പ്രതീക്ഷിക്കാം, കൂടാതെ 120 ഹെർട്സ് റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു.

8 ജിബി റാമിലും 256 ജിബി ഇന്‍റേണൽ സ്റ്റോറേജിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഈ സ്മാർട്ട്ഫോണുകൾക്ക് 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.