വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഹൈ ടെൻഷൻ ടച്ചിങ് വർക് ഉള്ളതിനാൽ കെ പി ടവർ, അൽ രാഹാ, താഴെ ചൊവ്വ, ഫോർഡ്, വേൾക്കർ ഹീറോ, സൗത്ത് റെയിൽവേ എന്നിവിടങ്ങളിൽ മെയ് 13 ശനി രാവിലെ ഏഴ് മണിമുതൽ രാവിലെ 8 .30 മണി വരെയും . ഓഫിസ് ,സുസുക്കി വിവേക് കോംപ്ലക്സ്, അമ്പാടി , പി വി എസ് ഫ്ലാറ്റ്, നന്ദിലത്ത്, റോയൽ ഓക്, പ്രണാം ബിൽഡിംഗ്, ചൊവ്വ കോംപ്ലക്സ്, അമ്പലക്കുളം, എച് ടി സ്‌കൈ പേൾ , മേലെച്ചോവ്വ, എന്നിവിടങ്ങളിൽ രാവിലെ 9:30 മുതൽ രാവിലെ 10:30 വരെയും , എസ് എൻ കോളേജ് , എസ് എൻ ക്യാമ്പസ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ പകൽ 11വരെയും. ഓവുപാലം, തെഴുകിലപ്പീടിക, ആപ്പേ,എം ജി ഹെക്റ്റർ എന്നിവിടങ്ങളിൽ രാവിലെ 10:30 മുതൽ പകൽ 12വരെയും. St ഫ്രാൻസിസ്, രാജൻ പീടിക, , ജെ ടി എസ്, എയർടെൽ തോട്ടട, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ പകൽ 12 മുതൽ വൈകീട്ട് 3 വരെയും വൈദ്യുതി മുടങ്ങും
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഹൈ ടെൻഷൻ ടച്ചിങ് വർക് ഉള്ളതിനാൽ മെയ് 13 ശനി രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ കൊട്ടാനച്ചേരി, കൊട്ടാനച്ചേരി ചകിരി, ജയൻപീടിക, എടക്കണാംബേത്ത്, ഏച്ചൂർ കോട്ട൦,കച്ചേരിപ്പറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും