ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ന് ഈ സ്മാർട്ട്ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ വഴി 9,999 രൂപയ്ക്ക് വാങ്ങാം.

ഡിസ്പ്ലേയുടെ സ്പെസിഫിക്കേഷനുകൾ പരിശോധിച്ചാൽ, ഇത് 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയുമായി വരുന്നു, കൂടാതെ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയും ഉണ്ട്.

ഇന്‍റേണൽ ഫീച്ചറുകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾ 4 ജിബി റാമിലും 128 ജിബി ഇന്‍റേണൽ സ്റ്റോറേജിലും വാങ്ങാം.

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ മീഡിയടെക് ഹിലിയോ 700  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത്.