Latest വിനോദം നീണ്ട ഇടവേളക്കുശേഷം നടി ജെനീലിയ സിനിമയിലേക്ക് തിരിച്ചെത്തുന്നു June 18, 2022June 18, 2022 Web Editor Latest, വിനോദം നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുകയാണ് നടി ജെനീലിയ. കന്നഡ-തെലുങ്ക് ദ്വിഭാഷാ സിനിമയിലൂടെ ടോളിവുഡിലേക്ക് മടങ്ങിവരുന്ന ജെനീലിയ ഒരു സോഫ്റ്റ്വെയർ കമ്പനിയുടെ സിഇഒയുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.