കണ്ണൂർ ജില്ലയിൽ ഇന്ന് കനത്ത മഴ

കണ്ണൂർ: സംസ്ഥാനത്ത് വെള്ളിമുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാ വസ്ഥാവകുപ്പ്. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക്
സാധ്യതയുണ്ട്. ഇടിമിന്നലോടെയു മഴയ്ക്കും 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.