സബ നഖ്‌വിക്കെതിരെ കേസ്; പ്രതിഷേധിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ

ന്യൂദല്‍ഹി: മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സബ നഖ്വിക്കെതിരെ കേസെടുത്ത ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും (പിസിഐ) ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സും (ഐഡബ്ൽയുപിസി). സബയ്ക്കെതിരായ കേസ് ചെയ്യാത്ത കുറ്റത്തിനാണെന്നും പ്രസ് ക്ലബ് ചൂണ്ടിക്കാട്ടി.

പൊലീസ് നടപടി ആശങ്കാജനകമാണെന്ന് ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ് പറഞ്ഞു.