Latestകേരളം കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; പ്രതികളെ തിരയുന്നു October 26, 2022 admin കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. ബാറിന്‍റെ ഭിത്തിയിൽ രണ്ട് റൗണ്ട് വെടിയുതിർത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.