ടെക്‌നോളജി

Latestടെക്‌നോളജിദേശീയം

ഇന്ത്യയിൽ 1,337 കോടി പിഴ: അപ്പീൽ നൽകി ഗൂഗിൾ

ന്യൂ​ഡ​ൽ​ഹി: 1,337.76 കോടി രൂപ പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിനെതിരെ ആഗോള ടെക് ഭീമനായ ഗൂഗിൾ അപ്പീൽ നൽകി. വാണിജ്യ താൽപ്പര്യങ്ങൾക്കനുസൃതമായി

Read More
Latestടെക്‌നോളജിവാണിജ്യം

മാതൃകമ്പനിയായ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഫോൺപേ വേർപിരിയുന്നു

ഡൽഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടും ഫോൺപേയും പിരിയുന്നു. വേർപിരിയൽ രണ്ട് ബിസിനസുകൾക്കും അവരുടെ സ്വന്തം പാതകൾ സൃഷ്ടിക്കാൻ ആണ്. 2016-ലാണ് ഫോൺപേ ഗ്രൂപ്പിനെ ഫ്ലിപ്കാർട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്.

Read More
Latestടെക്‌നോളജിലോകം

ക്രിസ്മസിന് മുന്‍പ് ട്വിറ്ററില്‍ നിന്ന് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്

ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്ററിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. ഇത്തവണ പോളിസി ടീമിലെ ജീവനക്കാരെ പിരിച്ചുവിട്ടു. ഇലോൺ മസ്ക് ചുമതലയേറ്റതിന് ശേഷം പകുതിയോളം ജീവനക്കാരെ

Read More
Latestടെക്‌നോളജിവാണിജ്യം

ഉപയോക്താക്കളുടെ വ്യക്തിവിവരച്ചോര്‍ച്ച: 6008 കോടി നഷ്ടപരിഹാരം നല്‍കാന്‍ മെറ്റ

ന്യൂയോർക്ക്: ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കാൻ മറ്റ് കമ്പനികളെ അനുവദിച്ചതിനെതിരായ കേസ് 6008 കോടി രൂപ നല്‍കി ഒത്തുതീര്‍ക്കാന്‍ മെറ്റ. കേംബ്രിഡ്ജ് അനലിറ്റിക്ക ഉൾപ്പെടെയുള്ള കമ്പനികൾ ഫെയ്സ്ബുക്ക്

Read More
Latestടെക്‌നോളജിവിനോദം

പാസ്‌വേഡ് ഷെയറിംഗ് നിയന്ത്രിക്കാൻ നെറ്റ്ഫ്ളിക്സ്; നടപടി 2023 തുടക്കത്തിൽ നിലവിൽ വന്നേക്കും

ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. മിക്ക ആളുകളും അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട്

Read More
Latestടെക്‌നോളജി

ഇത് ഞാന്‍ അയക്കുന്ന ചൊവ്വയുടെ അവസാന ചിത്രമാകും; ഇന്‍സൈറ്റ് പേടകം തിരിച്ച് വരാനൊരുങ്ങുന്നു

ചുവന്ന ഗ്രഹമായ ചൊവ്വയുടെ നിഗൂഢതകൾ അനാവരണം ചെയ്യാൻ നാസ അയച്ച ഇൻസൈറ്റ് ബഹിരാകാശ പേടകം ദൗത്യം അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ചൊവ്വയിലെ പൊടി കാരണം ലാൻഡറിന്‍റെ ഊർജ്ജം

Read More
Latestടെക്‌നോളജിദേശീയം

പേയ്‌മെന്റ് പ്രൊട്ടക്ട് ഫീച്ചർ അവതരിപ്പിച്ച് പേടിഎം

രാജ്യത്തെ ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കാൻ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഫീച്ചർ അവതരിപ്പിച്ച് പേടിഎം. ‘പേടിഎം പേയ്മെന്‍റ് പ്രൊട്ടക്ട്’ ഫീച്ചറാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്രധാനമായും എല്ലാ

Read More
Latestടെക്‌നോളജിദേശീയം

വ്യാജ വാർത്ത പ്രചരിപ്പിച്ച 3 യൂട്യൂബ് ചാനലുകൾക്ക്‌ കേന്ദ്ര സർക്കാർ വിലക്ക്‌

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി. വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് ഇന്ത്യാ ഗവണ്മെന്‍റിന്‍റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏകദേശം

Read More
Latestടെക്‌നോളജിവാണിജ്യം

ഇലോൺ മസ്കിൻ്റെ സമ്പത്തിൽ വൻ ഇടിവ്; ആസ്തി 2 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും എലോൺ മസ്കിന്‍റെ സമ്പത്ത് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 7 ബില്യൺ ഡോളർ കൂടി നഷ്ടമായതോടെ ട്വിറ്റർ

Read More
Latestകേരളംടെക്‌നോളജിവാണിജ്യം

ട്വിറ്റർ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം മേധാവിയായി കൊല്ലം സ്വദേശി ഷീൻ ഓസ്റ്റിൻ

ട്വിറ്ററിന്‍റെ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന്‍റെ മേധാവിയായി കൊല്ലം സ്വദേശി ഷീൻ ഓസ്റ്റിൻ. എലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്ലയിൽ പ്രിൻസിപ്പൽ എഞ്ചിനീയറായി ജോലി ചെയ്യവെയാണ് ഷീൻ പുതിയ ചുമതല ഏറ്റെടുത്തത്.

Read More