44 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടുമുട്ടി യുവാവ്; സഹായമായി ഫേസ്ബുക് പോസ്റ്റ്‌

ജീവിതത്തിൽ ഇനിയൊരിക്കലും അമ്മയെ കാണാനുള്ള ഭാഗ്യം തനിക്ക് ലഭിക്കില്ലെന്ന് കരുതിയിരുന്ന യുവാവിനരികിലേക്ക് 44 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെത്തി. വിസാം മുഹമ്മദ്‌ എന്ന ജോർദാൻ സ്വദേശിയാണ് നീണ്ട

Read more

വാടക വീട് ഒഴിയേണ്ടി വന്ന ദമ്പതികൾക്ക് സഹായവുമായി ജീവകാരുണ്യ സംഘടന; പുതിയ വീട് നൽകും

തൃശ്ശൂർ: കൊരട്ടിയിലെ വൃദ്ധദമ്പതികളുടെ സംരക്ഷണം ഏറ്റെടുത്ത് ജീവകാരുണ്യ സംഘടന. ഫിലോക്കാലിയ ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ ദമ്പതികൾക്ക് പുതിയ വീടും ലഭിക്കും. അടുത്ത മാസം ആദ്യം തറക്കല്ലിട്ട് മൂന്ന്

Read more

കോടതി വിധിയും താണ്ടി ഒരു അവയവദാനം; പിതാവിന് കരൾ പകുത്ത് നൽകാൻ ദേവനന്ദ

പിതാവിന് വേണ്ടി കോടതിയെ സമീപിച്ച ദേവനന്ദയെ തേടി അനുകൂല വിധി വന്നു. കരൾ രോഗബാധിതനായ പിതാവിന് 17 വയസ്സുള്ള ദേവനന്ദ കരൾ പകുത്ത് നൽകും. തൃശൂർ കോലഴിയിൽ

Read more

സമീറ ടീച്ചർക്കായി പ്രാർത്ഥിക്കണം; വീൽചെയറിൽ ശബരിമലയിലേക്ക് കണ്ണന്റെ യാത്ര

മലപ്പുറം : ചക്രകസേരയിലിരുന്ന് കണ്ണൻ ശബരിമലയിലേക്കുള്ള യാത്രയിലാണ്. ജീവിതത്തിലേക്ക് ദേവദൂതയെപോലെ എത്തി, തനിക്ക് വീട് വച്ചു നൽകിയ സമീറ ടീച്ചർക്കായി അയ്യപ്പനോട് പ്രാർത്ഥിക്കാനാണ് കണ്ണന്റെ യാത്ര. വളരെ

Read more

സ്റ്റെതസ്കോപ്പ് എടുത്ത കൈകളിൽ പെയിന്റിംഗ് ബ്രഷ്; ആശുപത്രി മോടിയാക്കി മാലാഖമാർ

നെയ്യാറ്റിൻകര : മരുന്നെടുക്കുന്ന കൈകളിൽ പെയിന്റിംഗ് ബ്രഷ് കണ്ടത് ഏവർക്കും അത്ഭുതമായി. ഒരു നാടിന്റെ മുഴുവൻ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ജനറൽ ആശുപത്രി വൃത്തിയാക്കാൻ, ആശുപത്രി ജീവനക്കാർ നേരിട്ടിറങ്ങിയത്

Read more

ചതുപ്പിലകപ്പെട്ട് അനങ്ങാനാവാതെ ആന; ന്യൂമാറ്റിക് ബാഗുമായെത്തി രക്ഷിച്ച് ഫയർ ഫോഴ്സ്

തിരുവനന്തപുരം : ചതുപ്പിലകപ്പെട്ട് തലപൊക്കാൻ കഴിയാതെ വിഷമിച്ച ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ രക്ഷപെടുത്തി കേരള ഫയർ ഫോഴ്സ്. കാന്തല്ലൂർ ക്ഷേത്രത്തിലെ ശിവകുമാർ എന്ന 60വയസ്സുള്ള ആന

Read more

മരണം മുന്നിൽ കണ്ടിട്ടും പിന്മാറിയില്ല; സൈക്കിളിൽ ലഡാക്ക് യാത്ര പൂർത്തിയാക്കി അഗ്രിമ

ഇടവിട്ടുള്ള കനത്ത മഞ്ഞുവീഴ്ച, അപ്രതീക്ഷിതമായെത്തുന്ന മണൽക്കാറ്റ്, മരണം പതിയിരിക്കുന്ന മലയിടുക്കുകൾ ഇവയെല്ലാം കടന്ന് അഗ്രിമ എന്ന പെൺകുട്ടി സൈക്കിളിൽ ലഡാക്ക് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തി. മൂന്ന് ജോഡി

Read more

മകന് വേണ്ടി 500 രൂപ കടം ചോദിച്ചു; ദിവസങ്ങൾക്കുള്ളിൽ വീട്ടമ്മക്ക് ലഭിച്ചത് 51 ലക്ഷം രൂപ

പാലക്കാട്: ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടിയതോടെയാണ് മകന്‍റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ചത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെത്തിയത് 51 ലക്ഷം രൂപ.

Read more

പ്രധാനാധ്യാപിക വാക്ക് പാലിച്ചു; റെറ്റി ടീച്ചറെത്തിയത് 4 കുടുംബത്തിനുള്ള ആധാരവുമായ്

വരാപ്പുഴ : പ്രധാനാധ്യാപികയായി വിരമിച്ച റെറ്റി ടീച്ചർ ഒരിക്കൽ കൂടി തന്റെ സ്കൂളിലേക്ക് മടങ്ങിയെത്തി. നാല് കുടുംബങ്ങൾക്ക് തണലാകുന്ന നാല് ആധാരങ്ങൾ ബാഗിൽ കരുതിയായിരുന്നു ടീച്ചറുടെ വരവ്.

Read more

മകളിലൂടെ അവർ ലോകം കാണുന്നു! കാഴ്ചയില്ലാത്ത അച്ഛനും അമ്മക്കും തണലായി പെൺകുട്ടി

രക്ഷിതാക്കളും, കുട്ടികളും തമ്മിലുള്ള ആത്മബന്ധം അവർണ്ണനീയമാണ്. നമ്മെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് പിന്നീട് സംരക്ഷണം നൽകുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. ഇത്തരത്തിൽ കാഴ്ച ഇല്ലാത്ത അച്ഛനും, അമ്മക്കും വെളിച്ചമായി

Read more