സഹപാഠിക്കൊരു വീട്! കലോത്സവ വേദിയിൽ ശ്രദ്ധേയമായി സ്കൂൾ പി.ടി.എ യുടെ ‘ഫുഡ്‌ കോർട്ട്’

കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പതിനേഴാം വേദിയായ വെസ്റ്റ്ഹില്ലിലെ സെന്‍റ് മൈക്കിൾസ് സ്കൂളിൽ കോഴിക്കോടിന്‍റെ തനതു രുചിയിൽ പലഹാരങ്ങളും, സർബത്തും, ചായയും, കാപ്പിയുമെല്ലാം തയ്യാറാക്കി, സഹപാഠിക്കൊരു

Read more

പൊരുതി നേടിയ ലൈസൻസ്; ഉത്തർപ്രദേശിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി പ്രിയങ്ക

ഉത്തർപ്രദേശ് : ജീവിത പ്രതിസന്ധികളോട് പോരാടി വിജയിച്ച പ്രിയങ്ക എന്ന 31 കാരിയുടെ കഥ എല്ലാ സ്ത്രീകൾക്കും ആത്മവിശ്വാസം നൽകുന്നു. ഉത്തർപ്രദേശിലെ ആദ്യ വനിതാ ബസ് ഡ്രൈവർ

Read more

കെ.എസ്.ആർ.ടി.സി ബസിൽ യുവതി കുഴഞ്ഞുവീണു; ട്രിപ്പ്‌ റദ്ദാക്കി ജീവൻ രക്ഷിച്ച് ജീവനക്കാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് കണ്ടക്ടറുടെയും ഡ്രൈവറുടെയും അവസരോചിതമായ ഇടപെടലിലൂടെ ലഭിച്ചത് പുതുജീവൻ. പാലോട് ഡിപ്പോയിലെ തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ

Read more

അഭിമാനമാണ് അമയ; ഭരതനാട്യ വേദിയിലെത്തിയത് വിമർശനങ്ങളും, പ്രതിസന്ധികളും കടന്ന്

വയനാട് : വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങൾക്കുമൊപ്പം ഓരോ കലോത്സവവേദികൾക്കും സ്വപ്നങ്ങളുടെ കഥ പറയാനുണ്ടാവും, വയനാട് കല്പറ്റ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായ അമയ വീട്ടിലെ കറവപ്പശുക്കളെ വിറ്റ്

Read more

കാരളിലൂടെ ലഭിച്ച സംഭാവന കോൺവെക്സ് മിററിന്; കുരുന്നുകൾക്ക് എം.എൽ.എ യുടെ അഭിനന്ദനം

ചെങ്ങന്നൂർ : ക്രിസ്മസ് കാരളിലൂടെ ലഭിച്ച തുക റോഡപകടങ്ങൾ ഒഴിവാക്കാനായി കോൺവെക്സ് മിറർ സ്ഥാപിക്കുന്നതിന് വേണ്ടി വിനിയോഗിച്ച് കുരുന്നുകൾ. വെൺമണി ചാങ്ങമല സ്വദേശികളായ ചിമ്പു, സയൻ, കുക്കു,

Read more

പ്രതിസന്ധികളെല്ലാം അവസാനിച്ചു; ആദിത്യ സുരേഷ് വീണ്ടും കലോത്സവ വേദിയിലെത്തി

കോഴിക്കോട് : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെല്ലാം അതിജീവിച്ച് കൊല്ലം ഏഴാം മൈൽ സ്വദേശി ആദിത്യ സുരേഷ് എച്ച്.എസ്.എസ് വിഭാഗം പദ്യംചൊല്ലൽ വേദിയിലെത്തി. എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളിൽ

Read more

9വർഷങ്ങൾക്ക് മുൻപ് കാണാതായ മകൻ വീഡിയോ കോളിലൂടെ മുന്നിൽ; ആനന്ദക്കണ്ണീരണിഞ്ഞ് കുടുംബം

തിരുവനന്തപുരം : അബുദാബിയിൽ വച്ച് 9 വർഷം മുൻപ് കാണാതായ മകൻ അപ്രതീക്ഷിതമായി വീഡിയോ കോളിലൂടെ വീണ്ടും കൺമുന്നിലെത്തിയതിന്റെ സന്തോഷത്തിലാണ് ഒരു കുടുംബം. ആര്യനാട് തോളൂർ മണികണ്ഠ

Read more

അലക്കുസോപ്പിൽ കുളിക്കുന്ന ദരിദ്രർക്കായി ബാത് സോപ്പ്; വിജയമായ് ഇക്കോ സോപ്പ് ബാങ്ക്

2014ൽ കൊളംബിയൻ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യവേയാണ് സമീർ ലഖാനി എന്ന യുവാവ് ഒരമ്മ തന്റെ കുഞ്ഞിനെ അലക്ക് സോപ്പ് ഉപയോഗിച്ച് കുളിപ്പിക്കുന്നത് കണ്ടത്. യാത്രയിലുടനീളം പലയിടങ്ങളിലായി സമീർ

Read more

തണുത്ത് മരവിച്ച അപരിചിതന് സഹായമേകി യുവതി; മാലാഖയെന്ന് വാഴ്ത്തി സമൂഹമാധ്യമങ്ങൾ

മനുഷ്യഹൃദയത്തിലെ നന്മകൾ പ്രകടമാകുന്ന നിരവധി കഥകൾ സമൂഹമാധ്യമങ്ങളിലൂടെ നമുക്കിടയിലേക്കെത്താറുണ്ട്. കിംബേർളിലാറുസ എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ജനമനസ്സ് കീഴടക്കി ശ്രദ്ധയാകർഷിക്കുന്നത്. ഒരു യുവതിയെ തേടിയെത്തിയ

Read more

അത്ഭുതമായി കുരുന്നുപ്രതിഭകൾ; ഹൃദുവും, ഇർഫയും നീന്തിയടുത്തത് റെക്കോർഡുകളിലേക്ക്

മലപ്പുറം : 11 വയസ്സുകാരൻ ഹൃദു കൃഷ്ണനും, ഇർഹാ സുഹൈൽ എന്ന മൂന്ന് വയസ്സുകാരിയും വെള്ളത്തെ മെരുക്കി നീന്തിക്കയറിയത് റെക്കോർഡ് നേട്ടങ്ങളിലേക്ക്. ഇടിമുഴിക്കൽ പള്ളിക്കുളത്തിൽ 7 മണിക്കൂർ

Read more