ചൊക്രമുടി കയറി സ്വപ്നം കണ്ടു; ഒടുവിൽ എവറസ്റ്റ് കീഴടക്കി യുവാവ്

കുടിയേറ്റ ഗ്രാമമായ ബൈസൺ വാലിയുടെ , ഏത് ഭാഗത്ത് നിന്നും കാണാൻ കഴിയുന്ന ഏറ്റവും ഉയരമേറിയ മലയാണ് നാട്ടുകാർ സ്നേഹപൂർവ്വം ചൊക്കൻമല എന്ന് വിളിക്കുന്ന ചൊക്രമുടി. ചൊക്രമുടി

Read more

നിരാലംബരായ വിദ്യാർത്ഥിനികൾക്ക് വീട് വെച്ച് നൽകി അധ്യാപക സംഘടന

ചോർന്നൊലിക്കുന്ന വീട്ടിൽ ഇനി അവർക്ക് മഴവെള്ളത്തിൽ ഉറങ്ങേണ്ട. അടച്ചുറപ്പുള്ള വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സഹോദരിമാരായ വിദ്യാർത്ഥിനികൾ. കല്ലറ വി.എച്ച്.എസ്.എസിലെ നാലിലും എട്ടിലും പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് കെ.എസ്.ടി.എ വീട്

Read more

കുടുംബം നോക്കാൻ റബ്ബർ വെട്ടും, കന്നുകാലി വളർത്തലും; എട്ടാം ക്ലാസുകാരന്റെ അധ്വാനം

പത്തനംതിട്ട: കുടുംബത്തിന്‍റെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ തന്നാലാവുന്നതുപോലെ അധ്വാനിക്കുകയാണ് പത്തനംതിട്ട കലഞ്ഞൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി. രോഗിയായ അമ്മയെ പരിപാലിക്കുന്നതിനായി കൂടൽ സ്വദേശി അജു റബ്ബർ വെട്ടിലൂടെയും പശു

Read more

സ്ത്രീകളുടെ ഫുട്ബോൾ സ്വപ്നം പൂവണിയണം; ടർഫ് ഒരുക്കി കാത്തിരിക്കുന്നു ചില്ല ഫൗണ്ടേഷൻ

ഖത്തറിൽ കളി നിയന്ത്രിക്കാനിറങ്ങിയ സ്റ്റെഫാനി ഫ്രപ്പാർട്ടിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൊല്ലത്ത് ഒരു കൂട്ടം വനിതകളുടെ ഫുട്ബോൾ സ്വപ്നം പൂവണിയുന്നു. ‘ചില്ല’ എന്ന ഫൗണ്ടേഷനാണ് വനിതാ ഫുട്ബോൾ പ്രീമിയർ

Read more

ഷോക്കേറ്റ് വീണ അണ്ണാന് പുതുജീവൻ! സി.പി.ആർ നൽകി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ

പ്രാണന് മുന്നിൽ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല. വൈദ്യുതാഘാതമേറ്റ് നിലത്ത് വീണ് കിടന്ന അണ്ണാന് കൃത്രിമശ്വാസം നൽകി മരണത്തിൽ നിന്ന് രക്ഷിച്ച് ഈ വാക്കുകൾ ഓർമ്മപ്പെടുത്തുകയാണ് കെ.എസ്.ഇ.ബി ജീവനക്കാർ.

Read more

രാഹുൽ ഗാന്ധി വാക്ക് പാലിച്ചു! വിദ്യാർത്ഥിനികൾക്കൊപ്പം ഹെലികോപ്റ്റർ യാത്ര

കോട്ട: വ്യോമ യാത്ര എന്ന വിദ്യാർത്ഥിനികളുടെ ആഗ്രഹം സാധിച്ചു നൽകാമെന്ന വാക്ക് പാലിച്ചിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് നൽകിയ ഉറപ്പാണ് അദ്ദേഹം

Read more

സുസ്ഥിര ജീവിതശൈലി ലക്ഷ്യം; 2 വർഷം കൊണ്ട് 14,300 കി.മീ താണ്ടി യോഗേൻ ഷായുടെ പദയാത്ര

യോഗേൻ ഷാ തന്റെ നടപ്പ് തുടങ്ങിയിട്ട് വർഷം രണ്ടായി. വെറുതേയങ്ങ് നടക്കുകയല്ല അദ്ദേഹം. സുസ്ഥിര ജീവിതശൈലിയുടെ ആശയങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് വഡോദരയിൽ നിന്നുള്ള ഈ അധ്യാപകൻ തന്റെ

Read more

വഴിയിൽ കിടന്ന പഴ്‌സിന് കാവൽ നിന്നു; ഉടമ എത്തിയപ്പോൾ തിരികെ നൽകി കുരുന്നുകൾ

വഴിയിൽ കിടന്ന തിരിച്ചറിയൽ രേഖകളും, പണവുമടങ്ങിയ പഴ്‌സ് ഉടമയുടെ കൈകളിൽ തിരികെ എത്തിച്ച് അഭിനന്ദനം നേടി കുരുന്നുകൾ. അന്തിക്കടവ് പുത്തൻ കോവിലകം കടവ് നിവാസിയായ നിസാറിന്റെയും, ബുസ്‌നയുടെയും

Read more

തൊഴിലാളികൾക്കായി സ്നേഹ സമ്മാനം; ഡിസ്‌നി വേൾഡ് മുഴുവനായി ബുക്ക്‌ ചെയ്ത് മുതലാളി

ഏത് തൊഴിലാളിയും ആഗ്രഹിക്കും ഇതുപോലൊരു മുതലാളിയെ ലഭിക്കാൻ. നാനാ രാജ്യങ്ങളിലായി തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്ക് വളരെ വിലയേറിയ സമ്മാനമാണ് ഇദ്ദേഹം നൽകിയത്. തന്‍റെ ജീവനക്കാർക്കും

Read more

40 വർഷം മുൻപ് നഷ്ടമായ മോതിരവും ഓർമ്മകളും തിരികെ; സനലിന് നന്ദി പറഞ്ഞ് ആഗ്‌നസ്

തൃശൂര്‍: ഒളരിക്കര തട്ടിൽ ആഗ്‌നസ് പോളിന് ജീവന് തുല്യമായിരുന്നു ഭർത്താവ് ടി.ജെ പോൾ സമ്മാനിച്ച ആ മോതിരം. 40 വർഷം മുൻപ് മോതിരം കാണാതായി. ഇപ്പോൾ ഭർത്താവ്

Read more